Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (UPS) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '138/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
26.
27.
28.
29.
30.
ഏതെല്ലാം ഘടകങ്ങളാണ് സൂപ്പര്‍ “കോമ്പന്‍സേഷന്‍ നിര്‍ണ്ണയിക്കുന്നത്?
(A) ന്യൂട്രീഷന്‍ - റിക്കവറി
(8) ട്രെയിനിങ് ലോഡ് - ന്യൂട്ടിഷന്
(©) ട്രെയിനിങ് ലോഡ് - റിക്കവറി
(0) ട്രെയിനിങ് ലോഡ് - മോട്ടിവേഷന്‍
"ആന്റീരിയര്‍ ക്രുഷ്യേറ്റ് ലിഗമെന്റ് ' ഏവിടെയാണ് കാണപ്പെടുന്നത്?
(൧) കഴുത്തില്‍
(8) കാല് മൂട്ടില്
(0) നെഞ്ചില്‍
(൫) കൈത്തണ്ടയില്‍
ഓര്‍ഡര്‍ ഓഫ് ഇവെന്റ്സ് എന്തിനെ സൂചിപ്പിക്കുന്നു?
(A) ഒളിംപിക്സിലെ ഉദ്ഘാടന ചടങ്ങിന്റെ പരിപാടിക്രമം
(8) തര്‍ക്കം പരിഹരിച്ചുകൊണ്ടുള്ള റഫറിയുടെ ഉത്തരവ്
(೦) അത്ലറ്റിക് മത്സരങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം
(2) ഒരു അത്ലറ്റിക് മത്സരങ്ങളുടെ ക്രമത്തെ സൂചിപ്പിക്കുന്നത്
സൈനോവിയല്‍ സന്ധികളില്‍ എത്ര തരം ഉണ്ട്?
(A) 5
(B) 7
(©) 6
(0) 4
ഗോണിയോമീറ്റര്‍ എന്തിന് ഉപയോഗിക്കുന്നതാണ്?
(A) മനുഷ്യശരീരത്തിലെ അച്ചുതണ്ട് കണ്ടെത്താന്‍
(8) പേശികളുടെ വലുപ്പം അളക്കുന്നതിന്
(C) ശരീര സന്ധികളുടെ സ്ഥാനവും ചലനപരിധിയും അളക്കുന്നതിന്
(2) ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് കണ്ടെത്താന്‍
7 നന്ന