Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (UPS) (Malayalam Medium) - Education
Question Code :

Page:21


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (UPS) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '138/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 21 out of 24
Excerpt of Question Code: 138/2021

91.

92.

93.

94.

95.

നുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത്‌?
(൧) ഗ്രേറ്റ്‌ സഫീനസ്‌

(8) സുപ്പീരിയര്‍ വെന കാവ

(©) ഇന്‍ഫീരിയര്‍ വെന കാവ

(0) അയോര്‍ട്ട

ബാല്യം എന്നത്‌ ഏത്‌ പ്രായ വിഭാഗത്തിലാണ്‌ വരുന്നത്‌?
(A) 0 - 2 വയസ്സുവരെ

(8) 13 - 18 വയസ്സുവരെ

(೦) 10 - 20 വയസ്സുവരെ

(0) 2 - 13 വയസ്സുവരെ

ശരിയായ ജോഡി കണ്ടെത്തുക?

(A) എഡ്വേര്‍ഡ്‌ തോണ്‍ഡൈക്ക്‌: ഇമിറ്റേഷന്‍ ലേര്‍ണിംഗ്‌
(8) സിശണ്ട്‌ ഫ്രോയിഡ്‌: ട്രയല്‍ ആന്‍ഡ്‌ എറര്‍

(©) ഇവാന്‍ പാവ്വോവ്‌ ക്ലാസിക്കല്‍ കണ്ടീഷനിംഗ്‌

(0) വൂള്‍ഫ്ഗാങ്‌ 620-ஜ6: ഒപേറന്റ്‌ കണ്ടീഷനിംഗ്‌

എത്ര തരം കോശവിഭജനങ്ങളാണ്‌ മനുഷ്യശരീരത്തില്‍ കാണപ്പെടുന്നത്‌?
(A) 2
(B) 3
(൭4
(D) 1

അപ്പെണ്ടികുലാര്‍ അസ്ഥിവ്യവസ്ഥയില്‍ ഉള്‍പ്പെടുന്നത്‌ എന്തെല്ലാം?
(A) തലയോട്‌

(8) കൈകാലുകളുടെ അസ്ഥികള്‍

(©) വാരിയെല്ല്‌

(0) മാറെല്ല്‌

നനന?

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (UPS) (Malayalam Medium) - Education : Video