Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (UPS) (Malayalam Medium) - Education
Question Code :

Page:16


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Physical Education Teacher (UPS) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '138/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 16 out of 24
Excerpt of Question Code: 138/2021

66.

67.

68.

69.

70.

അധ്യയനാസൂത്രണം പൊതുവായി എത്ര തരത്തില്‍ തരംതിരിക്കാം?
(A) 4
(B) 2
(© 3
(D) 5

ഉയര്‍ന്ന തീവ്രതയുള്ള വ്യായാമത്തില്‍ പേശികള്‍ അവയില്‍ അടിഞ്ഞുകൂടുന്ന
ലാക്ടിക്‌ ആസിഡിനെ നിര്‍വീര്യമാക്കി ക്ഷീണം ആരംഭിക്കുന്നത്‌ വൈകിപ്പിക്കുന്നതിനെ
എന്ത്‌ വിളിക്കുന്നു?

(A) மிய ബാരിയര്‍

(8) സൂപ്പര്‍ കോമ്പന്‍സേഷന്‍

(©) ലാക്റ്റേറ്റ്‌ ത്രെഷോള്‍ഡ്‌

(D) ബഫര്‍ കപ്പാസിറ്റി

"ഫൈറ്റ്‌ ഓര്‍ ഫ്ലൈറ്റ്‌ ' ഏത്‌ നാഡീവ്യവസ്ഥയുടെ കീഴിലാണ്‌ വരുന്നത്‌?
(A) സൊമാറ്റിക്‌

(8) പാരാ സിംപതെറ്റിക്‌

(൭) സിംപതെറ്റിക്‌

(೧) സെന്‍ട്രല്‍

കായിക പരിശീലനത്തിന്റെ ആത്യന്തിക ലക്ഷ്യം എന്താണ്‌?
(A) കായികപ്രകടനം മെച്ചപ്പെടുത്താന്‍

(8) മസില്‍ ഹൈപ്പര്‍ട്രോഫി വര്‍ദ്ധിപ്പിക്കാന്‍

(೦) കായികരംഗത്തെ ഗവേഷണം മെച്ചപ്പെടുത്താന്‍

(0) പരിശീലന തന്ത്രങ്ങള്‍ മെച്ചപ്പെടുത്താന്‍

ഏതു വിഭാഗത്തിനാണ്‌ “നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ഡ്രൈവ്‌
ലക്ഷ്യമിടുന്നത്‌?

(A) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌

(8) ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും

(©) കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌

(0) പെണ്‍കുട്ടികള്‍ക്ക്‌

ति = 138/2021

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (UPS) (Malayalam Medium) - Education : Video