Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (High School) (Malayalam Medium) - Education
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Physical Education Teacher (High School) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '140/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 140/2021

45. മാംസപേശികളുടെ ചുരുങ്ങലിന്‌ കാരണമാകുന്ന പ്രോട്ടീന്‍.

(A) ആക്ടിന്‍ (8) മയോസിന്‍

(೦) ആക്ടിനും മയോസിനും (D) ഇവയൊന്നുമല്ല
46. രക്തത്തില്‍ ഓക്സിജന്‍ കലരുന്നത്‌ എവിടെ വച്ച്‌

(A) മാംസപേശി (8) ശ്വാസകോശം

(©) ഹൃദയം (0) മസ്തിഷ്ടം

47. എട്ട്‌ ടീമുകള്‍ പങ്കെടുക്കുന്ന ലീഗ്‌ മത്സരത്തില്‍ എത്ര കളികള്‍ ഉണ്ടായിരിക്കും?
(A) 12 (B) 28 (C) 25 (D) 15
48. ഹാംസ്ര്രിങ്ങ്‌ മസിലിന്റെയും പുറം മസിലിന്റെയും വഴക്കം അളക്കുന്നതിനുള്ള ടെസ്റ്റ്‌
(A) സിറ്റ്‌ ആന്റ്‌ റീച്ച്‌ ടെസ്റ്റ്‌ (8) ബാസ്‌ സ്റ്റിക്‌ ടെസ്റ്റ്‌ @

(C) ബൂമറാങ്ങ്‌ ടെസ്റ്റ്‌ (D) ഇവയൊന്നുമല്ല

49. വെറ്റ്‌ 660060521801909 ഉപയോഗമെന്ത്‌?
(A) ബ്ലഡ്‌ പ്രഷര്‍ അളക്കുന്നതിന്‌
(8) നാഡീസ്റ്റന്ദനം അളക്കുന്നതിന്‌
(©) ശ്വസനശേഷം പുറത്തുവിടുന്ന വായുവിന്റെ അളവ്‌ നോക്കുന്നതിന്‌
(2) ശ്വസിക്കുന്ന ഓക്സിജന്റെ അളവ്‌ നോക്കുന്നതിന്‌

50. ശരീര സങ്കലനം (Body Composition) അളക്കുന്ന ഉപകരണത്തിന്റെ പേരെന്ത്‌?
(A) സ്കിന്‍ ഫോള്‍ഡ്‌ കാലിപര്‍ (8) ഗോണിയോ മീറ്റര്‍
(©) മാനോമീറ്റര്‍ (೧) ഫ്ലെക്നോമീറ്റര്‍

51. 80-90 % വരെ തീവ്രതയുള്ള പരിശീലന പദ്ധതി ഏത്‌?
(A) ആവര്‍ത്തന പദ്ധതി (repetition method)
(B) സമഗ്ര ഇടവേള പദ്ധതി (extensive interval method)
(©) തീവ്ര ഇടവേള പദ്ധതി (Intensive interval method)
(D) ഇവയൊന്നുമല്ല
52. “നിങ്ങള്‍ക്ക്‌ ഒരു കുതിരയെ വെള്ളത്തിനടുത്തേക്ക്‌ കൊണ്ടുപോകാം, എന്നാല്‍
കൂടിപ്പിക്കാൻ പറ്റില്ല”.
(A) ലോ ഓഫ്‌ ഇഫക്ട്‌ (8) ലോ ഓഫ്‌ യൂസ്‌
(൭) ലോ ഓഫ്‌ റെഡിനെസ്‌ (0) ഇവയൊന്നുമല്ല.
53. നില്ക്കുന്ന അവസ്ഥയില്‍ ശരീരഭാരം എവിടെ കേന്ദ്രീകരിക്കുന്നു?
(൧) രണ്ട്‌ കാലുകളില്‍ (8) രണ്ട്‌ പാദങ്ങളില്‍
(©) ഇടുപ്പ്‌ സന്ധിയില്‍ (D) കാല്‍ വിരലുകളില്‍

000 त 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (High School) (Malayalam Medium) - Education : Video