Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Physical Education Teacher (High School) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '140/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
29.
30.
31.
32.
33.
34.
ഹാര്‍വാര്‍ഡ് സ്റ്റെപ് ടെസ്റ്റ് എന്ത് അളക്കുന്നതിന് ഉപയോഗിക്കുന്നു
(൧) കാല്‍മുട്ട് മസിലുകളുടെ കാര്യക്ഷമത
(8) ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും കാര്യക്ഷമത
(೦) ഹൃദയത്തിന്റെ കാര്യക്ഷമത
(2) ശ്വാസകോശത്തിന്റെ കാര്യക്ഷമത
കായിക വിദ്യാഭ്യാസത്തിന് ടൈംടേബിള്‍ ഉണ്ടാക്കുമ്പോള്‍ താഴെ പറയുന്ന
ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
(I) സ്ഥാപന മേധാവിയുടെ താത്പര്യം = (Il) രക്ഷിതാക്കളുടെ സരകര്യം
(Ill) സൌകര്യങ്ങളുടെ ലഭ്യത (IV) കായിക അധ്യാപകരുടെ ലഭ്യത
(இடிய (8) ॥, IV (©) ॥ | (0) 1,1
കായിക അധ്യാപകര്‍ക്ക് ഒരു സമയ്ക്രമ പട്ടിക (ടൈം ടേബിള്‍) ആവശ്യമാണ്.
എന്തുകൊണ്ട്?
(I) ഫലപ്രദമായ അധ്യാപനം നടത്തുന്നതിന്
(Il) ഒഴിവ് സമയത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്
(11) ശരിയായ രീതിയില്‍ സമയവും ഈര്‍ജ്ജവും ഉപയോഗിക്കുന്നതിന്
(IV) വീട്ടുജോലികള്‍ ചെയ്യുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ശരിയായ്ക്രമം
കണ്ടുപിടിക്കുക.
(இடா (8) | Ill (©) ॥, IV 6۷
ഇ൯ട്രാമ്യൂറല്‍, എക്ട്ട്രാമ്യൂറല്‍ എന്നിവ കായിക വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട
രണ്ട് പ്രോഗ്രാമുകളാണ്. ഇതില്‍ ഇന്‍ട്രാമ്യൂറല്‍ എന്നത് ~
(A) നേരം പോക്കിന് വേണ്ടിയുള്ള കായികവിനോദം
(8) മത്സര സ്വഭാവമുള്ള കായിക വിനോദം
(©) ഫിറ്റ്നെസിന് വേണ്ടിയുള്ള കായിക വിനോദം
(0) തദ്ദേശീയമായ കായിക വിനോദം
ഒരു ക്രൌച്ച് സ്റ്രാര്‍ട്ടില്‍ “സെറ്റ്” പൊസിഷനില്‍ ഇടുപ്പി (hip) ന്റെയും ചുമലി
(shoulder) ന്റെയും രേഖ (line) താഴെ പറയുന്ന രീതിയില്‍ ആയിരിക്കും.
(A) ചുമല്‍ രേഖ ഇടുപ്പ് രേഖയേക്കാള്‍ മുകളില്‍
(8) ചുമല്‍ രേഖയും ഇടുപ്പ് രേഖയും ഒരേ ദിശയില്‍
(©) ഇടുപ്പ് രേഖ ചുമല്‍ രേഖയുടെ താഴെ
(0) ഇടുപ്പ് രേഖ ചുമല്‍ രേഖയേക്കാള്‍ മുകളില്‍
താഴെ പറയുന്നവയില്‍ ഹീമോഗ്ലോബിന്‍ ഏതിലാണ് കാണപ്പെടുന്നത്?
(A) ചുവന്ന രക്താണുക്കളില്‍ (RBC) (8) വെളുത്ത രക്താണുക്കളില്‍ (WBC)
(൭ പ്പേറ്റുലറ്റുകളില്‍ (೧) മജ്ജയില്‍
120202 ളള நி