Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (High School) (Malayalam Medium) - Education
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Physical Education Teacher (High School) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '140/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 16
Excerpt of Question Code: 140/2021

88.

89.

90.

91.

92.

93.

കായിക വിദ്യാഭ്യാസ അധ്യാപനത്തിന്റെ സ്വഭാവമെന്ത്‌?
(A) സകാരാത്മക അധ്യയനം (Positive teaching)

(8) നിഷേധാത്മക അധ്യയനം (Negative teaching)

(©) അനാപചാരിക അധ്യയനം (informality of teaching)
(D) ഓപചാരിക അധ്യയനം (Formality of teaching)

പരിശീലന സമയത്ത്‌ ഛര്‍ദ്ദിക്കുന്നതിനുള്ള തോന്നല്‍ വരുന്നത്‌
(A) ലാക്ടിക്‌ ആസിഡിന്റെ സ്വരൂപണം

(8) അഡ്രിനാലിന്‍

(೦) കൂടുതല്‍ ഓക്‌സിജന്‍ ശ്വസിക്കുന്നത്‌

(0) കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉത്പാദനം

ഇന്ത്യയില്‍ 1953-ല്‍ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി
അവതരിപ്പിച്ചത്‌ ആര്‌?

(A) ജവഹര്‍ലാല്‍ നെഹ്രു (8) രാജകുമാരി അമൃത്‌ കാര്‍

(C) ഡോ: പി.എം. ജോസഫ്‌ (0) സര്‍: ദോരബ്ജി ടാറ്റ

താഴെ പറയുന്നവയില്‍ ഏതാണ്‌ ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക
സ്വാസ്ഥ്യം നല്‍കുന്നത്‌

(A) പ്രതികരിക്കാനുള്ള കഴിവ്‌ (8) ചുറുചുറുക്ക്‌
(C) സ്പീഡ്‌ (0) പേശികളുടെ ക്ഷമത

താഴെ പറയുന്നവയില്‍ ഏതാണ്‌ ശരീരത്തിന്റെ നിയന്ത്രിത ചലനവുമായി
ബന്ധപ്പെട്ട ശരിയായ ക്രമം

(A) ചലനം (Action), വീണ്ടെടുപ്പ്‌ (Recovery), മുന്നൊരുക്കം (Preparation)
(8) മുന്നൊരുക്കം, വീണ്ടെടുപ്പ്‌, ചലനം
(©) വീണ്ടെടുപ്പ്‌, ചലനം, മുന്നൊരുക്കം
(0) മുന്നൊരുക്കം, ചലനം, വീണ്ടെടുപ്പ്‌

താഴെ പറയുന്നവയില്‍ ഏതാണ്‌ വിജയകരമായ അധ്യയനത്തിന്‌
ആവശ്യമില്ലാത്തത്‌

(൧) ആശയവിനിമയം (8) നിര്‍ദ്ദേശങ്ങള്‍

(൭) സാമൂഹ്യ സേവനം (D) മാനുഷിക ബന്ധം

ಗ್ರ. 160/0021

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (High School) (Malayalam Medium) - Education : Video