Kerala PSC Previous Years Question Paper & Answer

Title : Physical Education Teacher (High School) (Malayalam Medium) - Education
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Physical Education Teacher (High School) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '140/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 140/2021

80.

81.

82.

83.

84.

85.

86.

87.

ഉയര്‍ന്ന മത്സര ആവൃത്തി ഏതു സമയത്താണ്‌ അതൃന്താപേക്ഷിതമായത്‌.

(A) പ്രാരംഭ കാലയളവ്‌ (1) (8) പ്രാരംഭ കാലയളവ്‌ (II)

(0) അവസ്ഥാന്തര കാലയളവ്‌ (೧) മത്സര കാലയളവ്‌

അധ്യാപക വിദ്യാഭ്യാസത്തിന്റെ പരിശീലനകാലം എന്താണ്‌ നല്‍കുന്നത്‌?

(A) പാഠ്യക്രമത്തിന്റെ ഉള്ളടക്കം (8) പ്രായോഗികമായ ഉള്ളടക്കം

(©) പൂര്‍ണ്ണമായ സ്ക്കൂള്‍ ചുറ്റുപാടുകള്‍ (0) അന്വേഷണാത്മ ഉള്ളടക്കം

ചാലക വിദ്യാഭ്യാസത്തെ (Motor educability) സാധാരണയായി നിര്‍വ്വചിക്കുന്നത്‌?
(A) ഒരു പ്രത്യേക കായിക ഇനത്തിലുള്ള കഴിവ്‌

(8) ഉയര്‍ന്ന ശാരീരിക സ്വാസ്ഥ്യം

(©) അടിസ്ഥാന ചലനങ്ങള്‍ പ്രയോഗിക്കുന്നതിലുള്ള കഴിവ്‌

(2) വ്യത്യസ്തമായ ചലനങ്ങളെ വേഗത്തിലും എളുപ്പത്തിലും പഠിക്കാനുള്ള കഴിവ്‌
ഒരു ചോദ്യാവലി തുറന്നിരിക്കുന്നതോ, അടഞ്ഞിരിക്കുന്നതോ ആയിരിക്കും.
അടഞ്ഞിരിക്കുന്ന ചോദ്യാവലിയുടെ ആനുകൂല്യം എന്താണ്‌?

(A) എളുപ്പത്തില്‍ വിശകലനം ചെയ്യാന്‍ സാധിക്കുന്നു.

(8) പരിശോധകന്റെ 2१०४०१५५ ०९ ഒഴിവാക്കുന്നു.

(©) AYOJYODjo ആഴവും നല്‍കുന്നു.

(D) ഉത്തരം പറയുന്നവരുടെ അഭിപ്രായം കൃത്യമായി പറയുന്നു.

കായിക വിദ്യാഭ്യാസത്തിന്റെ രൂപരേഖ ഇന്ത്യയില്‍ എന്നാണ്‌ തയ്യാറാക്കിയത്‌?

(A) 1956 (B) 1957 (C) 1958 (D) 1959

കായിക വിദ്യാഭ്യാസത്തിന്റെ തൊഴില്‍പരമായ കാര്യപരിപാടിയില്‍ வம
പരിഗണന ഇപ്പോഴും എന്തിനാണ്‌?

(A) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉയര്‍ന്ന അവതരണം

(8) ഇന്‍ട്രാമ്യൂറല്‍, എക്സ്ട്രാമ്യൂറല്‍ അവതരണം

(൭) എല്ലാവരെയും പങ്കെടുപ്പിക്കല്‍

(2) അധ്യാപക വിദ്യാഭ്യാസം

ഏതു പ്രായ പരിധിയിലാണ്‌ പരമാവധി ശക്തിയുടെ വികാസത്തിനുള്ള
പരിശീലനം നല്‍കേണ്ടത്‌?

(A) 8-10 വര്‍ഷം (B) 11-13 വര്‍ഷം

(൭) 14-15 വര്‍ഷം (D) 16-18 വര്‍ഷം

കായിക അധ്യാപകര്‍ കായിക്ചര്യ പഠിപ്പിക്കുന്നതിലൂടെ എന്ത്‌ നേട്ടമാണ്‌
കൈവരിക്കുന്നത്‌?

(A) വിദ്യാര്‍ത്ഥികളുടെ സ്നേഹം (8) സാമ്പത്തിക നേട്ടം

(©) ജോലിയോടുള്ള സമര്‍പ്പണം (0) ഇവയൊന്നുമല്ല

202 അ 13]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Physical Education Teacher (High School) (Malayalam Medium) - Education : Video