Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Physical Education Teacher (High School) (Malayalam Medium) - Education ' And exam conducted in the year 2021. And Question paper code was '140/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
71.
72.
73.
74.
75.
76.
77.
78.
79.
പ്രാഥമിക വിദ്യാഭ്യാസ പാഠ്യപദ്ധതി ഈന്നല്‍ നല്‍കേണ്ടത്
(A) വൈദഗ്ദ്യം (skill) (B) അവബോധം (Awareness)
(C) ചലനാത്മകത (movement) (D) വിനോദം (Fun)
കായിക വിദ്യാഭ്യാസത്തിന്റെ പ്രധാന സമ്പ്രദായം എങ്ങനെയായിരിക്കണം.
(A) ഏകാധിപത്യപരം (Autocrat) (8) ജനാധിപത്യപരം (Democrat)
(©) സ്വേച്ഛാധിപത്യപരം (Dectatorial) (0) ഇവയൊന്നുമല്ല
എന്തിനെ ആധാരമാക്കിയാണ് 'ഇന്‍ട്രാമ്യൂറല്‍' വിഭജിക്കുന്നത്.
(൧) ഇന്റര്‍ ക്ലാസ് (8) ഇന്റര്‍ ഹൌസ്
(©) ഇന്റര്‍ സ്‌കൂള്‍ (೧) ഇന്റര്‍ സോണ്‍
ന്യൂട്ടന്റെ ഒന്നാം ചലന നിയമം ----- എന്ന പേരില്‍ അറിയപ്പെടുന്നു.
(A) ലോ ഓഫ് ഇനേര്‍ഷ്യ, (8) ലോ ഓഫ് ആക്ലിലറേഷന്‍
(©) ലോ ഓഫ് റിയാക്ഷന്‍ (0) ലോ ഓഫ് ഗ്രാവിറ്റേഷന്‍
ദ്വന്ദ്വയുദ്ധം എവിടത്തെ ജനപ്രീതി നേടിയ കായിക ഇനമായിരുന്നു.
(A) ഏതന്‍സ് (8) സ്പാര്‍ട്ട (©) അയോദ്ധ്യ, (D) 6೧೦೦
ശരീരത്തിലെ പേശികളുടെ തേയ്മാനം ഒഴിവാക്കുന്നതിന് അത്യാവശ്യമായത്.
(A) വൈറ്റമിന്‍ (8) മിനറല്‍
(©) പ്രോട്ടിന്‍ (0) കാര്‍ബോഹൈഡ്രേറ്റ്
താഴെ പറയുന്നവയില്‍ ഏതാണ് ശരിയായ ആരോഗ്യത്തിന് വേണ്ടത്
(൧) വ്യായാമം, വിശ്രമം (8) ആഹാരക്രമം, പോഷകാഹാരം
(©) விரு, ചിട്ട (0) ഇവയെല്ലാം കൂടി
അസ്ഥിയിലെ 026 ഏത് തരം കോശജാലമാണ്?
(A) അഡിപ്പോസ് (8) കണക്ടീവ്
(©) എരിയോളര്‍ (0) സെല്ലൂലര്‍
വ്യായാമത്തിലൂടെയുള്ള ശരിയായ ഫലം കിട്ടുന്നതിന് നാം ചെയ്യേണ്ടത്
(A) സ്ഥിരമായ അഭ്യാസത്തിന് നിര്‍ബ്ബന്ധിക്കുക.
(8) പൂതിയ കൂട്ടുകെട്ടുകള്‍ (രീതികള്‍) പരീക്ഷിക്കുക.
(©) வைல പരിശീലന പരിപാടികള്‍ അവതരിപ്പിക്കുക.
(0) വിരസമായ ഘടകങ്ങള്‍ ഒഴിവാക്കുക.
ಗ್ರ. 160/0021