Kerala PSC Previous Years Question Paper & Answer

Title : Office Superintendent (SR for SC/ST) (Plus 2 Level Main Examination )
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Superintendent (SR for SC/ST) (Plus 2 Level Main Examination ) ' And exam conducted in the year 2022. And Question paper code was '023/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 18
Excerpt of Question Code: 023/2022

89.

90.

91.

92.

93.

94.

95.

“തണ്ടാര്‍' എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?
(ಯ ‏+ھ‎ 61300 (B)
(¢) © + ‏۵م‎ (0)

തണ്ട + ആര്‍

Mend + താര്‍

“സംശയമില്ലാത്തത്‌ ' എന്ന്‌ അര്‍ത്ഥം വരുന്ന ശരിയായ പദം ഏതാണ്‌ ?

(A) അസനന്ദിഗ്ദ്ധം (B)

(൭ അസന്തിഗ്ദ്ധം (D)

അസന്നിഗ്ദ്ധം

അസന്ധിഗ്ദ്ധം

ചക്കപ്പഴം” എന്ന വാക്ക്‌ പിരിച്ചെഴുതി സന്ധി ചെയ്യുമ്പോള്‍ പുതുതായി വരുന്ന വര്‍ണ്ണം

ഏതാണ്‌ ?
(A) ‏نا‎ ६996० (6)
(C) ‘al’ കാരം ൬)

“ക' കാരം

ഇതൊന്നുമല്ല

“കാല്‍നഖേന്ദു 20.௨1: ഈ സമസ്തപദത്തിന്റെ വിപുലീകരിച്ച രൂപം എന്ത്‌ ?

(^) കാലും നഖവും ഇന്ദുവും മരീചികയും

‎കാല്‍നഖങ്ങളാകുന്ന ഇന്ദുവില്‍നിന്നു വരുന്ന മരീചികള്‍‏ رم

‎(0) കാല്‍നഖമാകുന്ന ഇന്ദുവും മരീചികയും

‎(0) ഇന്ദുവാകുന്ന കാലും മരീചികയാകുന്ന നഖവും

‎ചുവടെ കൊടുത്തിരിക്കുന്നതില്‍ ഉദ്ദേശിക വിഭക്തി പ്രത്യയം ചേര്‍ന്ന ശബ്ദം ഏത്‌ ?

‎(A) രമയ്ക്ക്‌ (8)
(€) രമയാല്‍ (D)

‎രമയെ

‎രമയുടെ

‎ചുവടെ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ നാമവിശേഷണം ചേര്‍ന്ന വാക്യം ഏതാണ്‌ ?

‎൫ സ്വര്‍ണ്ണകമ്മല്‍ അണിഞ്ഞു
(11) സ്വര്‍ണ്ണക്കമ്മല്‍ അണിഞ്ഞു

‎(ಗ) വാക്യം (i) (B)
(0) വാക്യം൭& (ii) (D)
“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും

‎ചോരതന്നെകൊതികിന്നു കുതുകം"
ഈ ചൊല്ലില്‍ തെളിയുന്ന ആശയമെന്ത്‌ ?

‎(^) ചോരയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ (8)

‎(0) നന്മയിലും തിന്മയെ മാത്രം കാണുന്നവര്‍ (2)

‎17

‎വാക്യം (1)

‎ഇതൊന്നുമല്ല

‎പരോപകാരമില്ലാത്തവര്‍

‎നല്ലതുമാത്രം ഉള്‍ക്കൊള്ളുന്നവര്‍

‎023/2022-M
‎[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Office Superintendent (SR for SC/ST) (Plus 2 Level Main Examination ) : Video