Kerala PSC Previous Years Question Paper & Answer

Title : Office Superintendent (SR for SC/ST) (Plus 2 Level Main Examination )
Question Code : A

Page:14


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Office Superintendent (SR for SC/ST) (Plus 2 Level Main Examination ) ' And exam conducted in the year 2022. And Question paper code was '023/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 14 out of 18
Excerpt of Question Code: 023/2022

83.

84.

85.

86.

87.

88.

പുരോഗതി എന്നതിന്റെ വിപരീതപദം എന്ത്‌ ?
(A) അധമഗതി (൯3) അഥോഗതി

(0) പശ്ചിമഗതി (0) പശ്ചാത്ഗതി

ബഹുവചന ശബ്ദം അല്ലാത്തത്‌ തെരഞ്ഞെടുക്കുക :
(A) അദ്ധ്യാപകര്‍ (8) ഗുരുക്കള്‍
(0) മിടുക്കര്‍ ൯൬) പൂക്കള്‍

“അമ്മാതിരി” എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?
(^) അമ്മ + മാതിരി ൯) അ മാതിരി

(¢) ആ: മ്മാതിരി 0) അമ്മ: തിരി

‘Eye for an Eye’ എന്ന ഇംഗ്ലീഷ്‌ ശൈലിയുടെ മലയാള രൂപം തെരഞ്ഞെടുക്കുക :

(^) ഉരുളയ്ക്കുപ്പേരി ‏رم‎ കണ്ണിന്റെ കാഴ്ച
(€) ദുഃഖസത്യം ൯) കണ്ടതും കേട്ടതും
സ്കൂുടതാരകള്‍ കൂരിരുട്ടിലു-

ണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍
HSB തീര്‍പ്പതിനേക ഹേതു വ-
ന്നിടയാമേതുമഹാവിപത്തിലും

- ഈ വരികളില്‍ 'ദുഃഖം' എന്ന്‌ അര്‍ത്ഥം വരുന്ന ഏതാണ്‌ ?
(A) സ്കൂടതാരകള്‍ (B) ഇടര്‍
(0) ഇടയാം ൭) സിന്ധു

“വടി കൊണ്ട്‌ അടിച്ചു' - ഇവിടെ “കൊണ്ട്‌ * എന്ന ശബ്ദം ഏത്‌ പദവിഭാഗത്തില്‍പ്പെടുന്നു?
(ಸ) വ്യാക്ഷേപകം ൯) ഘടകം

(൭ ഗതി ൬) തദ്വിതം

023/2022-M 16

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Office Superintendent (SR for SC/ST) (Plus 2 Level Main Examination ) : Video