Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA Natural Science (Malayalam Medium)' And exam conducted in the year 2022. And Question paper code was '024/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
30.
31.
92.
33.
34.
35.
36.
37.
ആക്ടിനോസ്റ്റില് എന്തിന്റെ പരിണാമമാണ്?
(ಸ) സൊളിനോസ്റ്റില് ൯) ഡിക്റ്റിയോസ്റ്റീല്
(©) പ്രോട്ടോസ്റ്റീല് ൪൯) സൈഫണോസ്റ്റീല്
“സാഗോ ௨9௦ എന്നറിയപ്പെടുന്നത് :
(^) ഈന്ത് (8) കരിമ്പന
(€) ചൂണ്ടപ്പന (0) ഈന്തപ്പന
നഗ്നബീജസസ്യങ്ങളിലെ ഫ്ലോയം സപുഫ്ലികളില്നിന്നും വൃതൃസ്തമാകുന്നത് :
(ಹ) സീവ് ്യ്യൂബ് കോശങ്ങളുടെ അഭാവം
(5) സ്ക്ലീറന്‍കൈമ കോശങ്ങളുടെ അഭാവം
(೮) പാരന്‍കൈമ കോശങ്ങളുടെ അഭാവം
(D) കംപാനിയന് കോശങ്ങളുടെ അഭാവം
സസ്യലോകത്തില്‍ “ജീവിക്കുന്ന ഫോസിലുകള്‍' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് :
(ಗ) എണ്ണത്തില്‍ വളരെ കുറവായത്
(8) വംശനാശം നേരിടുന്നത്
(0) കാലാനുസൃത പരിണാമത്തിന് വിധേയമാകാത്തത്
டு ൭൪൭൫
ഭൂമുഖത്ത് ഇന്ന് ലഭ്യമായിട്ടുള്ള സസ്യഫോസിലുകളില്‍ കൂടുതല്‍ എണ്ണം ഏതു വിഭാഗത്തില്‍പ്പെടു
ന്നവയാണ്?
(A) പ്രെടിഫൈഡ് ൯) മോള്‍ഡ്
(0) ഇംപ്രഷന്‍ ൯൬) കാസ്റ്റ്
“കുക്കൂര്‍ബിറ്റേസി'” സസ്യകുടുംബത്തിലെ കേസരങ്ങൾ താഴെപ്പറയുന്നവയില്‍ ഏതു
വിഭാഗത്തില്‍പ്പെടുന്നു?
(A) സിന്ജനീഷ്യസ് (8) സൈനാ൯ഡ്രസ്
(0) മൊണാഡല്ഫസ് ൯) പോളിഅഡല്ഫസ്
ചക്കച്ചുള സസ്യശാസ്ത്രപരമായി എന്താണ്?
(^) അണ്ഡാശയളഭിത്തി (8) വിത്തുകവചം
(0) ദളവിദളങ്ങള് ൭) ഭരൂണസഞ്ചി
സസ്യവര്ഗ്ലീകരണവുമായി ബന്ധപ്പെട്ട് ബെന്തം, ഹുക്കര്‍ എന്നീ ശാസ്ത്രജ്ഞന്മാര് പ്രസിദ്ധീകരിച്ച
ഗ്രന്ഥം :
(൧) ഹിസ്റ്റോറിയ പ്ലാന്റേറം (5) 22600 00०
(൦) സ്ത്ീഷിസ് പ്ലാന്റേറം (0) ഒറിജിന്‍ ഓഫ് تەالماچ
024/2022 6 A