Kerala PSC Previous Years Question Paper & Answer

Title : Inspecting Assistant (Plus 2 Level Main Examination).
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Inspecting Assistant (Plus 2 Level Main Examination). ' And exam conducted in the year 2022. And Question paper code was '026/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 026/2022

49.

50.

51.

52.

53.

54.

55.

026/22-M

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ കണ്ടെത്തുക.

8) മലയാളത്തിലെ ആദ്യത്തെ നാട്യശാസ്ത്രകൃതിയുടെ കര്‍ത്താവ്‌ മാത്തൂര്‍
കുഞ്ഞുപിള്ള പണിക്കരാണ്‌.

0) ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശ നിര്‍മ്മാതാവാണ്‌
മാത്യു എം. കുഴിവേലി

©) ഭാഷയിലെ പ്രഥമ സിനിമാ പ്രസിദ്ധീകരണത്തിന്റെ പ്രസാധകനും
പ്രതാധിപരുമാണ്‌ അഭയദേവ്‌.

6) കേരള സാഹിത്യ അക്കാദമിയുടെ ഉപാദ്ധ്യക്ഷ പദമലങ്കരിച്ച ആദ്യ വനിത
തോട്ടയ്ക്കാട്ട്‌ ഇക്കാവമ്മയാണ്‌.

A) (a), (b) 8) (0 ©) ७), (० D) (9)
2020 ലെ എഴുത്തച്ഛന്‍ പുരസ്താരത്തിനര്‍ഹനായത്‌.

A) പോള്‍ സക്കറിയ 8) പി. വത്സല

C) കെ. സച്ചിദാനന്ദന്‍ D) പി. സച്ചിദാനന്ദന്‍

1 TB (ടെറാ ബൈറ്റ്‌ ) ന്‌ തുല്യമായത്‌.

A) 1024 PB B) 1024 GB

C) 1024 KB D) 1024 MB

താഴെ പറയുന്നവയില്‍ ഇംപാക്ട്‌ പ്രിന്ററിന്‌ ഉദാഹരണമാണ്‌

A) ஐல പ്രിന്റര്‍ 8) ലേസര്‍ പ്രിന്റര്‍

C) തെര്‍മല്‍ പ്രിന്റര്‍ 0) ഡോട്ട്‌ മാട്രിക്സ്‌ പ്രിന്റര്‍

ഉയര്‍ന്ന തലത്തിലുള്ള പ്രോഗ്രാമുകളെ വരിവരിയായി യന്ത്രഭാഷയിലേക്കു മൊഴി

മാറ്റം നടത്തുന്ന സോഫ്റ്റ്വെയര്‍ ആണ്‌.

A) ഇന്‍റ്റേര്‍പ്രെറ്റര്‍ 8) കംപൈലര്‍

©) അസ്സെംബ്ലര്‍ ட) ഡീഫ്രാഗ്മെന്‍ഡെര്‍
കേരളത്തില്‍ ആദ്യമായി 4ജി നിലവില്‍ വന്ന നഗരം.

4) തിരുവനന്തപുരം 8) കൊച്ചി

C) പാലക്കാട്‌ ൧) കോഴിക്കോട്‌

IT ആക്ടിന്റെ ഏതു വകുപ്പ്‌ പ്രകാരമാണ്‌ ഇന്ത്യയില്‍ ടിക്ടോക്‌ ആപ്പിന്‌ നിരോധനം

ഏര്‍പ്പെടുത്തിയത്‌ ?
‏(م‎ 8( 6
C) 67A D) 65

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Inspecting Assistant (Plus 2 Level Main Examination). : Video