Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Inspecting Assistant (Plus 2 Level Main Examination). ' And exam conducted in the year 2022. And Question paper code was '026/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
026/22-M
9.
10.
11.
12.
13.
14.
15.
16.
17.
18.
ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി ഏത് ?
A) മീസോസ്ഫിയര്‍ 8) സ്ട്രാറ്റോസ്ഫിയര്‍
C) ട്രോപോസ്ഫിയര്‍ ൧) അയണോസ്ഫിയര്‍
താഴെ തന്നിരിക്കുന്നവയില്‍ പുരാതനമായ കിഴക്കന്‍ തീര തുറമുഖം ഏതാണ് ?
A) തൂത്തുക്കുടി 8) വിശാഖപട്ടണം
C) പാരദ്വീപ് D) ചെന്നൈ
ഒരേപോലെ ഈഷ്മാവ് അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിച്ചു
വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖ.
A) ഐസോതെറം 8) ഐസോബാറുകള്‍
0) ഐസോഹ്റ്റ് 0) ഐസോഹാലിന്‍
താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട നദി ഏത് ?
A) ബ്രഹ്മപുത്ര 8) സത്ലജ്
0) യമുന ட) ഗോദാവരി
ഇന്ത്യന്‍ MOGIMIGAG ഇന്‍സ്റ്റിട്യൂട്ടിന്റെ സ്ഥാപകന്‍ ആര് ?
A) ഹാരോട് ഡൊമര്‍ 8) ജവഹര്‍ ലാല്‍ നെഹ്റു,
C) പി. സി. മഹലനോബിസ് ൧) ഡോ. ബി. ആര്‍. അംബേദ്കര്‍
“ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റി കണ്‍ന്ദ്ൂക്ഷന്‍ ആന്റ് ഡെവലപ്മെന്റ് പൊതുവെ
അറിയപ്പെടുന്ന പേര് എന്ത് ?
A) വേള്‍ഡ് ബാങ്ക് 8) സെന്‍ട്രല്‍ ബാങ്ക്
©) സ്റ്റേറ്റ് ബാങ്ക് ൧) നബാര്‍ഡ്
വിദേശ നാണ്യ പ്രതിസന്ധി, പണപ്പെരുപ്പം, ധനകമ്മി, തൂടങ്ങിയ സ്ഥൂല സാമ്പത്തിക
അസ്തിരതകള്‍ പരിഹരിക്കുവാനുള്ള ഹ്രസ്വകാല പദ്ധതി ഏത് ?
A) സുസ്ഥിരവല്‍ക്കരണ നടപടികള്‍
8) ഘടനപരമായ ക്രമീകരണങ്ങള്‍
C) പണനയം
ட) ധനനയം
മഹാരത്ന പദവിയില്‍ ഉള്‍പ്പെട്ട സ്ഥാപനം ഏത് ?
A) IPCL B) HPCL C) SAIL 0) 1೦೦
“ജില്ലാതല തീവ്ര കാര്‍ഷിക പരിപാടി” ഏത് പേരിലാണ് പില്‍കാലത്ത് അറിയപ്പെട്ടത് ?
A) മഞ്ഞ വിപ്പവം 8) സുവര്‍ണ വിപ്ലവം
C) ഹരിത വിപ്പവം 0) ധവള വിപ്പവം
നീതി ആയോഗിന്റെ “സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ - നഗര സൂചിക”
അനുസരിച്ച് ഏറ്റവും ഉയര്‍ന്ന സൂചികയുള്ള ഇന്ത്യയിലെ നഗരം ?
A) ഷിംല 8) കോയമ്പത്തൂര്‍
C) ചെന്നൈ 0) തിരുവനന്തപുരം