Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Inspecting Assistant (Plus 2 Level Main Examination). ' And exam conducted in the year 2022. And Question paper code was '026/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
64.
65.
66.
67.
68.
69.
70.
026/22-M
ഒരു കൂട്ടി 10 സംഖ്യകളുടെ ശരാശരി കണ്ടപ്പോള്‍ 53 നൂപകരം 35 എന്നാണ് എഴുതി
യത്. കുട്ടിക്ക് കിട്ടിയ ശരാശരി 36.5 ആണെങ്കില്‍ യഥാര്‍ത്ഥ ശരാശരി എന്ത് ?
A) 35.8 B) 35.3
C) 38.3 D) 38.5
ഒരാള്‍ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വില്‍ക്കുന്നുവെങ്കില്‍ അയാളുടെ
ലാഭശതമാനം എത്ര ?
A) 28% B) 25%
C) 32% D) 30%
വിട്ടുപോയവ പൂരിപ്പിക്കുക.
ب ,6 ,5 ,8 ,7 ,10 ,9
A) 6,5 B) 4,5
C) 3,4 D) 2,3
A=+,B=-,C=+,D=x എങ്കില്‍ 18 41206൧0285 എന്ത്?
A) 15 B) 27
C) 25 D) 17
സമയം 8.30 ആകുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള
കോണളവ് എത്ര ?
A) 75° B) 100°
C) 125° D) 150°
ഒരു വര്‍ഷം മുമ്പ് ഒരാളുടെ വയസ്സ് അയാളുടെ മകന്റെ വയസ്സിന്റെ 8 മടങ്ങ് ആയി
രുന്നു. ഇപ്പോള്‍ അയാളുടെ വയസ്സ് മകന്റെ വയസ്സിന്റെ വര്‍ഗമാണ്. എങ്കില്‍
അച്ഛന്റേയും, മകന്റേയും ഇപ്പോഴത്തെ വയസ്സ് എന്ത് ?
A) 48, 6 8) 6, 48
C) 49,7 D) 7,49
1985 ഡിസംബര്‍ 25 ബുധനാഴ്ച എങ്കില്‍ 1988 ജനുവരി 1 ഏത്
ദിവസമായിരിക്കും ?
4) വെള്ളി 8) ശനി
C) ഞായര്‍ D) തിങ്കള്‍