Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
021/22-M
21.
प्र
73.
74.
75
76.
727
78.
79.
ശരിയായ പദമേത് ?
A) യാദൃശ്ചികം 8) യാധച്ചികം
©) യാദൃച്ഛികം 0) യാതൃശ്ചികം
ശരിയായ വാക്യമേത് 7
A) എത്ര പെട്ടെന്നാണ് ഓരോ ദിവസങ്ങളും കടന്ന് പോകുന്നത്.
8) ഗീതക്ക് മുത്തശ്ശിയോട് അടുപ്പം തോന്നി.
©) തുടര്‍ച്ചയായ മഴമൂലമാണ് കൃഷി നശിക്കാന്‍ കാരണം.
0) അദ്ധ്യാപകന് പഠിക്കാത്തതിന് കുട്ടിയെ ശകാരിച്ചു.
The girl looks like her mother - ഉചിതമായ മലയാള പരിഭാഷ ഏത് ?
A) ആ പെണ്‍കുട്ടി അമ്മയെ പോലെയാണ്.
8) അമ്മ ആ പെണ്‍കുട്ടിയെ പോലെയാണ്.
©) ആ പെണ്‍കുട്ടി അവളുടെ അമ്മയെ പോലെയാണ്.
0) പെണ്‍കുട്ടി അമ്മയെ പോലെയാണ്.
ഒറ്റ പദമെഴുതുക - പറയാന്‍ ഉദ്ദേശിച്ചത്.
A) വിവക്ഷിതം 8) ഉദ്ദേശം C) വിവക്ഷ 0) ഉദേശ്യം
കഴുത്ത് — എന്നര്‍ത്ഥം വരുന്ന പദമേത് ?
A) കന്ദരം 8) കന്ധരം C) കന്ദുകം 0) കന്ധം
വിപരീതപദമെഴുതുക — അഗ്രജന്.
A) അംഗജന്‍ 8) അരചന്
C) അം്ഘിജന് 0) അവരജന്‍
ലോകസ്ഥിതി അറിയാത്തവര്‍ - എന്നര്‍ത്ഥം വരുന്ന ശൈലിയേത് ?
A) താന്‍ ചത്തു മീന്‍ പിടിക്കുക
8) കിണറ്റിലെ തവള
(0) കാശിക്കു പോവുക
0) ചെകുത്താനും നടുക്കടലിനുമിടയില്
സ്ത്രീലിംഗമെഴുതുക - നേതാവ്
A) സഖി 8) നേതി ©) നേതവ്യ, 0) العامة
രാജ്യം എ - ചേര്‍ത്തെഴുതുക.
A) രാജ്യമെ 8) രാജാവെ 0) രാജ്യത്തെ 0) രാജ്യമേ
. അവന് — പിരിച്ചെഴുതുക.
A) അ അന് 8) مه വന്‍
C) مہ + അവന് 0) छा? + ഇന്‍