Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
[5
41.
42.
47.
48.
49.
021/22-M
ഇന്ത്യയുടെ ചൊവ്വ പരിവേഷണ വാഹനമായ മംഗള്യാന് വിക്ഷേപിച്ച തീയതി.
A) 24 സെപ്റ്റംബര്‍ 2014 8) 5 നവംബര്‍ 2013
0) 24 ഡിസംബര്‍ 2015 0) 5 സെപ്റ്റംബര്‍ 2013
ആല്‍ക്കലോയ്ഡുകളുടെ ക്ഷാരധുണത്തിന് കാരണമായ മൂലകം ഏത് ?
A) സോഡിയം 8) ന്റൈട്രജജന് 0) പൊട്ടാസ്യം D) കാല്‍സ്യം
ഏത് ഈഷ്ടാവിലാണ് ജലത്തിന് ഏറ്റവുമധികം സാന്ദ്രതയുള്ളത് ?
A) 6 8) 46 0) 60°C 0) 6
"വാന്‍ ആര്ക്കല്' പ്രക്രിയ ഉപയോഗിച്ച് ശുദ്ധീകരിക്കാന്‍ കഴിയുന്ന ലോഹമേത് ?
A) സിര്‍ക്കോണിയം 8) നിക്കല്‍ C) സ്വര്‍ണ്ണം D) ചെമ്പ്
. ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പേര് നല്‍കിയിരിക്കുന്ന ആവര്‍ത്തനപ്പട്ടികയിലെ
ഒരേയൊരു മൂലകം ഏത് ?
A) ഇന്‍ഡിയം 8) ടെന്നസീന്‍
C) നിഹോണിയം 0) ലിതിയം
. 'അള്ളാപിച്ചാ മൊല്ലാക്ക" എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ് ?
4) എം. ടി. വാസുദേവന്‍ നായര്‍ 8) കാക്കനാടന്
©) ഒ. വി. വിജയന് 0) എന്‍. പി. മുഹമ്മദ്
ചുവടെ 70807 പ്രസ്താവനകളില്‍ നിന്ന് മഹാത്മാ അയ്യങ്കാളിക്ക് അനുയോജ്യമായവ
മാത്രം കണ്ടെത്തുക.
1) ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചു.
ii) കല്ലുമാല പ്രക്ഷോഭം സംഘടിപ്പിച്ചു.
॥) സാധുജന പരിപാലന യോഗത്തിന് രൂപം കൊടുത്തു.
A) രണ്ടും മൂന്നും മാത്രം 8) ഒന്നും മൂന്നും മാത്രം
©) ഒന്നും രണ്ടും മാത്രം 0) ഇവജെല്ലാം
ടോക്യോ ഒളിംബിക്സില് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയ കായിക ഇനമേത് ?
A) ഹോക്കി 8) ജാവലിന്‍ ത്രോ
©) ഫ്രീസ്റ്റെല്‍ ഗുസ്തി 0) ഇവയൊന്നുമല്ല
സോപാന സംഗീതജ്ഞനായിരുന്ന ഞെരളത്ത് രാമപ്പൊതുവാളിന് അനുയോജ്യമായ
വസ്തുതകള്‍ കണ്ടെത്തുക.
i) 'സോപാനം' എന്ന ആത്മകഥ രചിച്ചു.
॥) ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ അദ്ദേഹത്തിന്റെ ഗുരുവായിരുന്നില്ല.
iii) “ജനഹിത സോപാനം" എന്ന ജനകീയ രൂപം ആവിഷ്ഠരിച്ചു.
A) ഒന്നും രണ്ടും മാത്രം 8) രണ്ടും മൂന്നും മാത്രം
0) ഒന്നും മൂന്നും മാത്രം 0) ഇവജെല്ലാം
, 2021-ലെ എഴുത്തച്ഛന് പുരസ്താരം നേടിയതാര് ?
A) സക്കറിയ 8) ആനന്ദ്
0) എം. മുകുന്ദന് D) പി. വത്സല