Kerala PSC Previous Years Question Paper & Answer

Title : Beat Forest Officer
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 13
Excerpt of Question Code: 021/2022-M

021/22-M

225

23.

24,

25.

26.

27

28.

ക്രനദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനായി

കേന്ദ്രഗവണെന്റ്‌ നിയമിച്ച കമ്മീഷന്‍ ഏത്‌ ?

A) ഷാ കമ്മീഷന്‍ 8) ലിബര്‍ഹാന്‍ കമ്മീഷന്‍

©) ശ്രീകൃഷ്ണ കമ്മീഷന്‍ D) സര്‍ക്കാരിയ കമ്മീഷന്‍

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ -44 അനുസരിച്ച്‌ താഴെപ്പറയുന്ന ഏത്‌
പ്രസ്താവനയാണ്‌ ശരിയായിട്ടുള്ളത്‌ ?

A) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും വളര്‍ത്തുക

8) രാഷ്ടത്തിലെ പരരന്മാര്‍ക്ക്‌ പൊതുവായ സിവില്‍ നിയമസംഹിത രൂപീകരിക്കുക.
C) മദ്യനിരോധനം

൧) തുല്യജോലിക്ക്‌ തുല്യവേതനം

ഇന്ത്യന്‍ ഭരണഘടനയില്‍ “പൊതുജനാരോഗ്യം' എന്ന വിഷയം ഉള്‍പ്പെടുന്ന ലിസ്റ്റ്‌
ഏത്‌ ?

A) യൂണിയന്‍ ലിസ്റ്റ്‌ 8) ಇಯ ലിസ്റ്റ്‌

C) കണ്‍കറന്റ്‌ ലിസ്റ്റ്‌ 0) ഇവയൊന്നുമല്ല

രാജ്യസഭയുടെ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷപദം വഹിച്ച്‌ നടപടികള്‍ നിയന്ത്രിക്കുന്നത്‌
ആരാണ്‌ ?

A) ഉപരാഷ്ട്രപതി 8) രാഷ്ട്രപതി

©) സ്പീക്കര്‍ 0) പ്രധാനമന്ത്രി
ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്ന ഒരു ഭേദഗതിയും നടത്താന്‍
പാര്‍ലമെന്റിന്‌ അധികാരമില്ല എന്ന സുപ്രധാന സുപ്രീംകോടതി വിധി ഏതു
കേസുമായി ബന്ധപ്പെട്ടാണ്‌ ഉണ്ടായത്‌ ?

A) 4. ‏نک‎ ഗോപാലന്‍ കേസ്‌ 8) 5. 8. ബൊമ്മായ്‌ കേസ്‌

©) നൊവര്‍ട്ടിസ്‌ പേറ്റന്റ്‌ കേസ്‌ 0) കേശവാനന്ദഭാരതി കേസ്‌
ലോകസഭയുമായി ബന്ധപ്പെട്ട്‌ ചില പ്രസ്ലാവനപ്രസ്താവനകള്‍ താഴെ കൊടുത്തി
രിക്കുന്നു. ഉചിതമായവ തിരഞ്ഞെടുക്കുക.

1) 30 വയസ്സ്‌ പൂര്‍ത്തിയാക്കിയ ഏതൊരു ഇന്ത്യന്‍ പൌരനും ലോകസഭയിലേക്ക്‌

മത്സരിക്കാന്‍ അവകാശമുണ്ട്‌.

ii) ലോകസഭയിലെ അംഗങ്ങളെ ജനങ്ങള്‍ നേരിട്ടാണ്‌ തെരഞ്ഞെടുക്കുന്നത്‌.

ili) ലോകസഭ ഒരു സ്ഥിരം സഭയാണ്‌.

iv) ലോകസഭയുടെ കാലാവധി 5 വര്‍ഷമാണ്‌.

A) । & ॥ ശരി 8) ii, ॥ & ५ ശരി

©) 1 8 ۱۷ ശരി 0) ॥ 8 iv ശരി

കേരള സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതിയുടെ ലക്ഷ്യം അവിവാഹിതരായ
അമ്മമാരുടെയും കുട്ടികളുടെയും പുനരധിവാസം ആണ്‌. ഏതാണ്‌ പദ്ധതി ?

A) വയോമിത്രം 8) മംഗല്യ

0) ಈಗ ಉಂ 0) യെസ്‌ കേരള

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Beat Forest Officer : Video