Kerala PSC Previous Years Question Paper & Answer

Title : Beat Forest Officer
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 13
Excerpt of Question Code: 021/2022-M

95.

97

99.

كل ان |

താഴെ കൊടുത്തിരിക്കുന്ന സവിശേഷതകള്‍ ഏതു ജൈവ മണ്ഡല റിസര്‍വ്വിനെ —
കുറിച്ചാണെന്ന്‌ കണ്ടുപിടിക്കുക.
i) ഇന്ത്യയിലെ ആദ്യത്തെ ജൈവമണ്ഡല റിസര്‍വ്വ്‌.
॥) ഇവ ‏سين‎ പ്രദേശം ലോക പൈതൃക പട്ടികയില്‍ 2012 ല്‍ UNESCO
ഉള്‍പ്പെടുത്തി.
iii) നാഗര്‍ഹൊളെ ദേശിയോദ്യാനം ഇതിന്റെ ഭാഗമാണ്‌.
iv) വരയാട്‌, കരിംകൂരങ്ങ്‌, സിംഹവാലന്‍ കുരങ്ങ്‌ എന്നിവയുടെ ആവാസവ, (५10४0

ഇതില്‍ ഉള്‍പ്പെടുന്നു.

A) ആനമല 8) ബ്രഹ്മഗിരി C) നീലഗിരി D) അഗസ്ത്യമല
താഴെ കൊടുത്തിരിക്കുന്ന സംരക്ഷിത മേഖലകളില്‍ വന്യജീവി സങ്കേതം ആല്ലാത്തത്‌ ഏതാണ്‌?
i) സൈലന്റ്‌ വാലി ॥) വയനാട്‌ iii) മംഗളവനം iv) കരിമ്പുഴ

A) i&ii B) iii &iv C) iii Only D) i Only

താഴെ കൊടുത്തിരിക്കുന്നതില്‍ ബഹിര്‍സ്ഥല സംരക്ഷണ രീതിയല്ലാത്തതു (Ex-situ

Conservation) ഏതാണ്‌ ? |

A) മൃഗശാല 8) സസ്വ്യോദ്യാനം

©) ദേശീയോദ്യാനങ്ങള്‍ 0) സഫാരി പാര്‍ക്കുകള്‍

“Project Elephant” സംബന്ധിച്ചു ശരിയായവ തിരഞ്ഞെടുക്കുക.

1) ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ 1973 ല്‍ നടപ്പിലാക്കി തുടങ്ങി.

ii) നാട്ടാനകളുടെ ക്ഷേമവും പരിപാലനവും ഈ പദ്ധതി ഉദ്ദേശ ലക്ഷ്യങ്ങളില്‍
ഒന്നാണ്‌

1) കേരളത്തില്‍ ಬತ್ತಾ ആന സംരക്ഷണ റിസര്‍വുകളില്‍ (Elephant Reserve)
ഒന്നാണ്‌ നില, ⋅

⋀≯∣∎≗∣∎∣∎ 8) i & iii C) iii Only D) None of these

United Nations Environment Programme (UNEP) യെ കുറിച്ചു ശരിയായവ

തിരഞ്ഞെടുക്കുക.

i) 1972 ല്‍ ആണ്‌ രൂപീകരിച്ചത്‌.

ii) UNEP യുടെ ആസ്ഥാനം കെനിയയിലെ നെയ്റോബിയില്‍ ആണ്‌.

ili) ലോകപരിസ്ഥിതി ദിനാഘോഷങ്ങള്‍ UNEP യുടെ മുഖ്യ കാര്യ പരിപാടികളില്‍
ഒന്നാണ.

A) i & ॥ B) ii Only ©) ii & iii D) i, ii, & iii

കമ്പ്യൂട്ടര്‍ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യ്‌ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയും

ഭയപ്പെടുത്തുകയും ചെയ്യുക വഴി ജനങ്ങളില്‍ ഭീകരത സൃഷ്ടിക്കുന്നത്‌, അറി

യപ്പെടുന്നത്‌ ഏത്‌ പേരിലാണ്‌ ?

A) ഹാക്കിങ്ങ്‌ 8) ഫിഷിങ്ങ്‌

0) വെബ്‌ ഹൈജാക്കിങ്ങ്‌ D) സൈബര്‍ ഭീകരവാദം

7 വിവരസാങ്കേതിക നിയമം, വകുപ്പ്‌ 778 പ്രകാരം 3 വര്‍ഷം തടവ്‌ ലഭിക്കാവുന്ന

കുറ്റകൃത്യങ്ങളുടെ സ്വഭാവം.

A) വാറണ്ട്‌ കൂടാതെ അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കുന്നതും
8) വാറണ്ട്‌ കൂടാതെ അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതും
©) വാറണ്ട്‌ മൂലം അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കുന്നതും

D) വാറണ്ട്‌ മൂലം അറസ്റ്റ്‌ ചെയ്യാവുന്നതും ജാമ്യം ലഭിക്കാത്തതും

-15-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Beat Forest Officer : Video