Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
1/22-M ع
88. IUCN ചുവപ്പു പട്ടിക (Red list) സംബന്ധിച്ചു ശരിയായവ തിരഞ്ഞെടുക്കുക.
i) 1992 ല്‍ കെനിയയില്‍ നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തില്‍
വച്ചാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചു
കൊണ്ട് ചുവപ്പ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ii) - न | ടെ നിലനില്‍പിന് നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍
അവയെ 9 വിഭാഗങ്ങളായി (9 categories) ആയി തരം തിരിച്ചിട്ടുണ്ട്.
iii) Malabar Civet (മലബാര്‍ വെരുക്) Ce തര വംശനാശ ഭീഷണി (Critically
Endangered Species) നേരിടുന്ന ഇനത്തില്‍ പെടുന്ന ജീവി ആണ്.
1111] 8) ii & iii ©) ii Only 0) i, i & iii
89. ദേശീയ لمكم സംരക്ഷണ അതോറിറ്റി (NTCA) സംബന്ധിച്ചു ശരിയല്ലാത്ത പ്രസ്താവന
ഏതാണ :
i) 1972 ലെ വന്യജീവി (സംരക്ഷണ) നിയമ പ്രകാരമാണ് NTCA രൂപീകരിച്ചി
രിക്കുന്നത്.
1) ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ അദ്ധ്യക്ഷന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്.
iii) കടുവ സങ്കേതങ്ങളുടെ സമീപത്തു താമസിക്കുന്ന ജനങ്ങളുടെ س 0௮௩1௦
न ಜರ എന്നത് ദേശീയ കടുവ സംരക്ഷണ അതോ
ലക്ഷ്യങ്ങളില്‍ ഒന്നാണ്.
90. 2019 ലെ “Convection on International Trade in Endangered Species” (CITES)
കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ Appendix | ല്‍ ഉള്‍പ്പെടുത്തുവാന്‍ ഇന്ത്യ
ആവശ്യപ്പെട്ട വന്യജീവി ഏതാണ് ?
A) നക്ഷത്ര ആമ B) കുട്ടിത്തേവാങ്ങ് 0) ഈനാംപേച്ചി 0) വെള്ളിമൂങ്ങ
91. ഒരു സസ്യ ಸ್ 1972-௨௮ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ പട്ടിക الا (5೧6601
Vi) ല്‍ ഉള്‍പ്പെടുത്തിയാല്‍ അത് കൊണ്ട് വിവക്ഷിക്കുന്നത് എന്താണ് 7
A) അധിനിവേശ സസ്യങ്ങള്‍ ആയി കണക്കാക്കും
8) വനത്തില്‍ നിന്നും ശേഖരിച്ചു വിപണനം നടത്താന്‍ കഴിയും
©) ജനിതക മാറ്റം വന്ന സസു 0 ആണ്
D) കൃഷി ചെയ്യണമെങ്കില്‍ ലൈസന്‍സ് ആവശ്യമാണ്
92, താഴെ കൊടുത്തിരിക്കുന്ന അന്താരാഷ്ട്ര ദിനാചരണങ്ങള്‍ ശരിയായി ചേരുംപടി
ചേര്‍ത്തിരിക്കുന്നത് തിരഞ്ഞെടുക്കുക.
i) March 21 8) അന്താരാഷ്ട്ര കടുവ ദിനം
ii) May 22 0) അന്താരാഷ്ട്ര cum ദിനം
iii) July 9 0) ലോക വന്യജീവി ദിനം
iv) March 3 d) അന്താരാഷ്ട ജൈവവൈവിധ്യ ദിനം
A) 1 - 0, ॥ - 0, ॥ - 8, ४- 6 8) ।- 2, ॥ - 6, ॥ - ,تا ४- 0
C) 1 - 0, ॥ - 0, 1 - ७, ४-8 0) 1-0, 1 - 8, # - 0, ४- ०
93. 2021 ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു താഴെ പറയുന്നവയില്‍ ശരി
യായത് തിരഞ്ഞെടുക്കുക.
i) പാരിസ്ഥിതിക പുന:സ്ഥാപനം (Eco Restoration) ആയിരുന്നു ഈ വര്‍ഷത്തെ
പ്രധാനപ്പെട്ട പ്രമേയം.
ii) 2021 ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങള്‍ക്കു ഓദ്യോഗികമായി ആതിഥ്യം
വഹിച്ചത് 0೧/೫ ആണ്.
A) i Only B) ii Only C) i&ii D) None of these
A 14.
റ്റിയുടെ ഉദ്ദേശ്യ
A) i Only B) ii Only C) ॥ Only D) ii & iii Only