Kerala PSC Previous Years Question Paper & Answer

Title : Beat Forest Officer
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 13
Excerpt of Question Code: 021/2022-M

| -

82.

83.

85.

86.

87.

021/22-M

Forest Survey of India (FSI) യുടെ 2019 ലെ സര്‍വ്വേ റിപ്പോര്‍ട്ട്‌ പ്രകാരം ശരിയായവ
തിരഞ്ഞെടുക്കുക.

i) ഇന്ത്യയുടെ മൊത്തം ഭൂവിസ്ക്യതിയുടെ 21.16% വനാവരണം (Forest Cover)
ആണ്‌

॥) വനാവരണം (Forest cover) കൂടിയിട്ടുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍
യഥാക്രമം കര്‍ണാടക, ആന്ധ്രാ പ്രദേശ്‌, കേരളം എന്നിവയാണ്‌ ആദ്യ മൂന്ന്‌
സ്ഥാനത്തുള്ളത്‌.
iii) രാജ്യത്ത്‌ കണ്ടല്‍ കാടുകളുടെ വിസ്തൃതി 1.60% കുറഞ്ഞിട്ടുണ്ട്‌.
A) i, ii & ii B) i&ii ©) ii & iii D) 1&॥
1927 ലെ ഇന്ത്യന്‍ വനനിയമം പ്രക്കാരം ശരിയായ വസ്തുത തിരഞ്ഞെടുക്കുക.
i) ned: റിസര്‍വ്വ്‌ വനമായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന
സ കള്‍ക്ക്‌ ‏فا‎ ട്ടുണ്ട്‌.
ii) സംരക്ഷിത വനങ്ങള്‍ (Protected Forests) പരിപാലിക്കുന്നതിനുള്ള ചട്ടങ്ങള്‍
ഉണ്ടാക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്‌.
ill) റിസര്‍വ്വ്‌ വനത്തില്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ കന്നുകാലികളെ മേയ്ക്കുന്ന
തിനുള്ള അധികാരം തദ്ദേശവാസികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.
A) ॥ & iii 8) 1&॥ C) ii Only D) i Only
ജൈവവൈവിധു നാശത്തിനു പ്രധാന കാരണങ്ങളായി കണ്ടെത്തിയി;
തിന്മയുടെ പം he ഉള്‍പ്പെ பண்‌ ഏതാണ്‌ ? ಈ ರ್‌
i) അന്യദേശ ജീവികളുടെ അധിനിവേശം. 1) പരിസ്ഥിതി മലിനീകരണം. |
ili) സഹവംശനാശം. iV) പ്രകൃതി ദുരന്തങ്ങള്‍. |
A) i &ii B) i & iii ©) ॥॥&।५ 0) ii, iii & iv

+ നീലകുറിഞ്ഞിയുടെ സംരക്ഷണാര്‍ത്ഥം കേരളത്തില്‍ 2006 ല്‍ രൂപീകൃതമായ സങ്കേതം |

ഏതാണ്‌ ? |
A) ഇരവികുളം 8) കുറിഞ്ഞിമല 0) ഇടുക്കി 0) പാമ്പാടും ചോല |
താഴെ കൊടുത്തിരിക്കുന്ന സ്ഥാപനങ്ങളും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളും
ശരിയായി ಸೋ! ೧6 തിരഞ്ഞെടുക്കുക. 5

i) Institute of Forest Genetics and Tree Breeding 8) ഡെറാഡൂണ്‍

ii) Institute of Wood Science and Technology 0) കോയമ്പത്തൂര്‍
iii) Indian Institute of Forest Management ©) ബാംഗ്ലൂര്‍

iv) Wildlife Institute of India d) ഭോപാല്‍

A) i-c, ॥ - 0, iii-a,iv—b 8) i-d, ‏ذا‎ - 0, # - 2, ४-७
© 1-9, ‏أن ,ع - اا‎ - 6, ४- ‏و‎ ഉ) i-c, ii—b, ॥ - 8, ४-०७

ഒരു വനഭൂമി വനേതര ആവശ്യങ്ങള്‍ക്കു ഉപയോഗിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി ആവശ്യമാണ്‌ എന്ന്‌ നിഷ്കര്‍ഷിച്ചിരിക്കുന്നത്‌ ഏതു നിയമത്തില്‍ ആണ്‌ ?
A) വന്ൃജീവി സംരക്ഷണ നിയമം, (Wild life Protection Act) 1972
8) ഇന്ത്യന്‍ വന നിയമം, (Indian Forest Act) 1927
©) പരിസ്ഥിതി സംരക്ഷണ നിയമം, (Environment Protection Act) 1986
D) വന സംരക്ഷണ നിയമം, (Forest Conservation Act) 1980
സഹ്യപര്‍വ്വത നിരകളില്‍ തദ്ദേശീയമായി മാത്രം കാണപ്പെടുന്ന ജീവി ഏതാണ്‌ ?
i) സിംഹവാലന്‍ കൂരങ്ങ്‌ ii) വരയാട്‌ 1) കരിം കുരങ്ങ്‌ 14) മലയണ്ണാന്‍
A) i &ii 8) i, ii & iii ©) i Only 0) i, ii, iii & iv
‏8ا۔‎

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Beat Forest Officer : Video