Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
021/22-M
6. കോവിഡിനുള്ള പ്രതിരോധ മരുന്നായ കോവാക്സിന് ഉര്പാദിപ്പിക്കുന്നഫാര്മസ്യൂട്ടിക്കല്
കമ്പനി ഏത് ?
A) ബയോകോണ്‍ 8) ഭാരത് ബയോടെക്
©) സിറം ಐಣೀಯಂ ಕ 0) ആസ്ര്രാ സെനക്കാ
7. ധരാതലീയ ഭൂപടങ്ങളില്‍ വടക്ക് തെക്ക് ദിശയില്‍ വരയ്ക്കപ്പെടുന്ന ചുവന്ന രേഖകള്‍
അറിയപ്പെടുന്നത്
A) ഈസ്റ്റിംഗ്സ് 8) നോര്‍ത്തിംഗ്സ്
©) കോണ്ടൂര് രേഖകള്‍ D) ഗ്രീനിച്ച് രേഖകള്‍
8. ലോയ്സ് സമതലങ്ങള്‍ സൃഷ്ടിക്കുന്നത്
A) നദികള്‍ 8) ഹിമാനി C) തിരമാലകള്‍ 0) കാറ്റ്
9. രണ്ട് വേലിയേറ്റങ്ങള്‍ തമ്മിലുള്ള സമയ വ്ൃത്യാസം
A) 24 മണിക്കൂര്‍ 10 മിനിറ്റ് 8) 12 മണിക്കൂര്‍ 25 മിനിറ്റ്
| ©) 6 മണിക്കൂര്‍ 30 മിനിറ്റ് D) 14 മണിക്കൂര്‍ 15 മിനിറ്റ്
∎ 10. ഹരിതഗ്യഹ പ്രഭാവത്തിന് കാരണമാകുന്ന അന്തരീക്ഷമണ്ഡലമാണ്
A) അയണോസ്റിയര് 8) (೧ಬ೦೦೧೦೧[[ ಉಗಿ.
©) ೩500೧೦೧೫ ಉಸಿ 0) മിസോസ്ത്ിയര്
11. മാര്‍ബിള്‍ ഏതുതരം ശിലകള്‍ക്ക് ഉദാഹരണമാണ് ?
A) ആഗ്നേയശില 8) കായാന്തരിതശില
C) അവസാദശില D) പാതാളശില
12. ബെറിംഗ് കടലിടുക്ക് വഴി തെക്കോട്ട് ഒഴുകുന്ന സമുദ്രജലപ്രവാഹമേത് ?
A) കുറോഷിയോ 8) ഒയാഷിയോ
C) കാലിഫോര്‍ണിയ 0) ഹംബോള്‍ട്ട്
13. താഴെ തന്നിരിക്കുന്നവയില്‍ പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നവ
ഏതെല്ലാം ?
1) മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള വളര്‍ച്ച.
ர்) സ്വാശ്രയത്വം.
॥) ഭൂപരിഷ്കരണം.
iv) ആഗോളവത്കരണം.
A) i, ii, ii 8) i, ii, iv ©) i, ii, iii, iv D) i, ii