Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Beat Forest Officer ' And exam conducted in the year 2022-M. And Question paper code was '021/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
021/22-M
~ താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ കാനിങ്ങ് പ്രഭുവുമായി ബന്ധപ്പെടാത്തത്
ഏത് ?
i) ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയ് ആയിരുന്നു.
ii) ദത്താവകാശ നിരോധന നിയമം വീന്‍വലിച്ചു.
iil) ഇല്‍ബര്‍ട്ട് ബില്‍ അവതരിപ്പിച്ചു.
iv) 1858 ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് നിലവില്‍ വന്നു.
A) i, ii B) ii, iii C) Onlyi D) Only iii
. നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായതേത് ?
i) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആനിബ൯ന്റ്
ആയിരുന്നു.
ii) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മുസ്സിം പ്രസിഡന്റ് ബദറുദ്ദീന്‍
തയാബ്ജി ആകുന്നു.
ili) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മലയാളി പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍
നായര്‍ ആകുന്നു.
iv) ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയത് 1925 ല്‍
ആയിരുന്നൂ.
A) i, ii, iii 8) ii, ili, iv ©) i, iii, iv D) i, ii, iv
~ ചൈനീസ് വിപ്ലവവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകള്‍ ഏത് ? ॥
i) 1936 ല്‍ മാവോ സേതുങ്ങ് ലോങ്ങ് മാര്‍ച്ച് നടത്തി. |
ரி) ഡോ. സണ്‍യാത്സെന്‍ 1911 ലെ വിപ്പവം നയിച്ചു. ॥
iii) 1927 ല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ١
iv) ചൈനയില്‍ ആഭ്യന്തരയുദ്ധം കുമീന്താങ്ങുകളും ചൈനീസ് കമ്മ്യൂണിസ്റ്റ്
പാര്‍ട്ടിയും തമ്മിലായിരുന്നു.
A) i, ii 8) i, iii ©) ii, iii D) iii, iv
~ ചുവടെ തന്നിരിക്കുന്നവയില്‍ തെറ്റായ ജോഡികള്‍ ഏത് ?
i) ഒന്നാം പാനിപത്ത് യുദ്ധം - ബാബര്‍ X ഇബ്രാഹിം ലോദി
ii) ബക്സാര്‍ യുദ്ധം - മിര്‍ജാഫര്‍ x ക്ലൈവ്
11) കുളച്ചല്‍ യുദ്ധം - മാര്‍ത്താണ്ഡവര്‍മ്മ >< ഡച്ചുകാര്‍
iv) ഖണ്വയുദ്ധം - ബാബര്‍ >€ റാണാസംഗ
A) i, iii B) iii, iv ©) Only ii D) Only iv
~ സാമൂഹ്യ പരിഷ്കര്‍ത്താവായ വൈകുണ്ഠസ്വാമികളുമായി ബന്ധപ്പെട്ട ശരിയായ
പ്രസ്താവനകള്‍ ഏത് ?
i) കന്യാകുമാരിക്കടുത്തുള്ള ശാസ്ലാംകോവില്‍വിള എന്ന സ്ഥലത്ത് ജനിച്ചു.
॥) 1800 ല്‍ സമത്വസമാജം സ്ഥാപിച്ചു,
iii) അഖിലതിരുട്ട്, അരുള്‍നൂല്‍ എന്നിവ പ്രധാന പ്രസിദ്ധീകരണങ്ങള്‍.
1) അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണം പിതാവിന്റെ വഴി എന്നറിയപ്പെട്ടു.
A) i, ii B) ii, iii C) ii Only D) i, iii, iv
ஆ