Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA Social Science (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '20/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
34.
35.
36.
37.
38.
39.
40.
മസൂലിപട്ടണം ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നല്കിയ ഹൈദരാബാദിലെ ഭരണാധികാരി :
(^) അന്‍വറുദ്ദീന്‍ ൯) ചന്ദാ സാഹിബ്
(0) ആസഫ്ഷാ (0) മുസഫര്‍ ജങ്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ബ്രിട്ടീഷ് കമ്മിറ്റി ആരംഭിച്ച ജേര്‍ണല്‍ :
(A) ഇന്ത്യ ൯) ഇന്ത്യന്‍ ഒപീനിയന്‍
(0) ഇന്ത്യന്‍ കണ്ടീഷന്‍ (0) യംഗ് ഇന്ത്യ
ഷൈഖ് സൈനുദ്ദീന്റെ “തുഹ്ഫത്തുല്‍ മുജാഹിദീന്‍" അദ്ദേഹം സമര്‍പ്പിക്കുന്നതാര്‍ക്ക്?
(^) ബിജാപ്പൂര്‍ സുല്‍ത്താന്‍ (8) കോഴിക്കോട് സാമൂതിരിക്ക്
(0) പോര്‍ച്ചുഗീസ് ഗവര്‍ണ്ണര്‍ക്ക് ൯) വേണാട് രാജാവിന്
പ്രാചീന കേരളത്തിലെ ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസവിഹാരത്തെ സംബന്ധിച്ച
പരാമര്‍ശമുള്ള ചരിത്ര ഉറവിടം :
(ಸ) പെരിപ്പസ് (B) ചോക്കൂര് ശാസനം
(0) മൂഷകവംശ കാവ്യം ൩) ഇന്‍ഡിക്ക
അറബ് സഞ്ചാരിയായിരുന്ന സുലൈമാന്‍ കേരളം സന്ദര്‍ശിച്ചത് ഏത് പെരുമാളിന്റെ
കാലത്തായിരുന്നു?
(ಗಿ വീര രവിവര്‍മ്മ (B) സ്ഥാണു രവിവര്‍മ്മ
(0) ഭാസ്കര രവിവര്‍മ്മ (0) രാമവര്‍മ്മ കുലശേഖര
“പഴശ്ശി സമരങ്ങള്‍” എന്ന ചരിത്രഗ്രന്ഥത്തിന്റെ കര്‍ത്താവ് :
(^) പി.കെ.കെ. മേനോന് (8) കെ.എന്‍. പണിക്കര്‍
(€) ടി.പി. ശങ്കരന് കുട്ടി നായര്‍ (0) കെ.കെ.എന്‍. കുറുപ്പ്
അറബി മലയാള കൃതിയായ “മുഹ്യുദ്ദീന്‍ മാല” രചിച്ചത് ആര്?
(A) സുലൈമാന്‍ (8) ഷൈഖ് സൈനുദ്ദീന്‍
(0 ഖാസി മുഹമ്മദ് ൭) ഇദ്രീസ്
020/2022 10 A