Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA Social Science (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '20/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
21.
22.
23.
24.
25.
26.
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ തോമസ് കാര്‍ളെലുമായി ബന്ധമുള്ളത് ഏത്?
(¢) ചരിത്രം മനുഷ്യരെ ബുദ്ധിമാന്മാരാക്കുന്നു
(B) ലോക ചരിത്രം മഹാന്മാരുടെ ജീവചരിത്രം തന്നെയാണ്
(0) ചരിത്രം വര്‍ത്തമാനവും ഭൂതകാലവും തമ്മിലുള്ള സംവാദമാണ്
൯) ചരിത്രം അവസാനിക്കാത്ത വര്‍ഗ്ഗസമരത്തിന്റെ കഥയാണ്
താഴെ കൊടുത്തിരിക്കുന്നവയില്‍ ഈജിപ്ഷ്യന്‍ നാഗരികതയുടെ വളർച്ചയ്ക്ക് അനുയോജ്യമാ
യിരുന്ന ഘടകം/ഘടകങ്ങള്‍ ഏത്/ഏതെല്ലാം?
©) ഫലപൂയിഷ്ഠമായ നൈല്‍ നദീതടം
©) സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
(൫) സമത്വ സങ്കല്‍പത്തിലധിഷ്ഠിതമായ സമൂഹം
(iv) ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം
(^) ൫ മാത്രം ൯ ൭, Gi) എന്നിവ
(€) 0), Gi), ൩) എന്നിവ ൯൬) 0), Gi), Gi), Gv) എന്നിവ
മെസപ്പൊട്ടേമിയന്‍ നാഗരികതയുടെ തുടക്കക്കാര്‍ എന്നറിയപ്പെടുന്നത് :
(ಗ) സുമേറിയക്കാര്‍ (3) ബാബിലോണിയക്കാര്‍
(C) അസ്സീരിയക്കാര്‍ (0) മിനോവക്കാര്‍
മോഹന്‍ജദാരോ എന്ന ഹാരപ്പന്‍ നാഗരികതയിലെ നഗരം ഇന്ന് സ്ഥിതിചെയ്യുന്നതെവിടെ?
(ಹ) ഗുജറാത്തിലെ കച്ച് ജില്ലയില്‍
(8) പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഷെറാനി ജില്ലയില്‍
(0) പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ ലാര്‍ഖാന ജില്ലയില്‍
(0) പഞ്ചാബിലെ ലുധിയാന ജില്ലയില്‍
“ഡോറിക്" ശില്പകലയുടെ ഉത്തമോദാഹരണമായ ഒരു നിര്‍മ്മിതി :
(A) ഫ്രാന്‍സിലെ മൈസണ്‍ ക്യാരി B) മെസപ്പൊട്ടേമിയയിലെ സിശ്ലൂറാത്ത്
(0) റോമിലെ കൊളോസ്യം 0) ഗ്രീസിലെ പാര്‍ത്തിനോണ്‍
താഴെ കൊടുത്തിരിക്കുന്നവയില്‍ ഗ്രീക്ക് ചിന്തകരുടെ കാലഗണനാനുസൃതമായ ശരിയായ ക്രമം ഏത്?
(A) അരിസ്റ്റോട്ടില്‍, സോക്രട്ടീസ്, പ്ലാറ്റോ ൯) പ്ലാറ്റോ, സോക്രട്ടീസ്, അരിസ്റ്റോട്ടില്‍
(0) സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, പ്ലാറ്റോ (0) സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍
020/2022 8 A