Kerala PSC Previous Years Question Paper & Answer

Title : HSA Social Science (Malayalam Medium) - Education
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA Social Science (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '20/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 18
Excerpt of Question Code: 20/2022

83.

84.

85.

86.

87.

88.

89.

90.

91.

ദക്ഷിണാര്‍ദ്ധഗോളത്തില്‍ വസന്തം അനുഭവപ്പെടുന്ന കാലം ഏത്‌?

(^) മാര്‍ച്ച്‌ 21 മുതല്‍ ജൂണ്‍ 21 വരെ

(8) ജൂണ്‍ 21 മുതല്‍ സെപ്ംബര്‍ 23 വരെ

(0) സെഫംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെ

(0) ഡിസംബര്‍ 22 മുതല്‍ മാര്‍ച്ച്‌ 21 വരെ
ശ്രീനഗറിനെയും കാര്‍ഗിലിനെയും ബന്ധിപ്പിക്കുന്ന ചുരം :

(^) നാഥുല (8) സോജില

(0 ലിപുലേ ൯) ഷിപ്കില
താഴെ കൊടുത്തിരിക്കുന്നവയില്‍ റാബി വിള ഏത്‌?

(ಗ) ചണം (3) നിലക്കടല

(0) കടുക്‌ (0) ചോളം
നിര്‍വാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര്‌:

(A) സബ്‌ ട്രോപ്പിക്കല്‍ ഹൈ പ്രഷര്‍ സോണ്‍

(B) സബ്‌ പോളാര്‍ ലോ പ്രഷര്‍ സോണ്‍

(0) പോളാര്‍ ഹൈ പ്രഷര്‍ സോണ്‍

(0) ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വര്‍ജന്‍സ്‌ സോണ്‍
ഭൂഭ്ൂമണത്തിന്റെ വേഗത ഭൂമദ്ധ്യരേഖാ പ്രദേശത്ത്‌ എത്ര?

(A) ഏകദേശം 28 കി.മീ. /സെക്കന്റ്‌ ൯) ഏകദേശം 38 കി.മീ./സെക്കന്റ്‌

(©) ഏകദേശം 48 കി.മീ. /സെക്കന്റ്‌ (0) ഏകദേശം 58 ‏تہ‎ / ‏ہو‎
‎ഒരു ജൈവിക അവസാദ ശിലയ്ക്കുദാഹരണമാണ്‌ :

(A) மைல்‌ ൯ ജിപ്പം

(0) ഡയറ്റോമൈ്റ്‌ (0) ലോയിസ്‌
തിരമാലകളുടെ രൂപത്തില്‍ മരുഭൂമികളില്‍ കാണപ്പെടുന്ന മണല്‍ നിക്ഷേപങ്ങളാണ്‌ :

(ಗಿ ഡിമോയ്സെല്‍ B) നീഡില്‍സ്‌

(0 റിപ്പിള്‍സ്‌ ൯) ഇന്‍സെല്‍ബര്‍ഗ്‌

താഴെ കൊടുത്തിരിക്കുന്നവയില്‍ ഘനീഭവിക്കലിനെ (condensation) നേരിട്ട്‌ സഹായിക്കാത്ത

ഘടകം ഏത്‌?

(A)
(0)

പസഫിക്‌ സമുദ്രത്തിലെ ഒരു ഉഷ്ണജലപ്രവാഹം :

(A)
(0)

ഈഷ്ടാവ്‌ കുറയല്‍ B) ഉയര്‍ന്ന ആര്‍ദ്രത
പൊടിപടലങ്ങളുടെ സാന്നിധ്യം ൯) പകലിന്റെ ദൈര്‍ഘ്യം

കുറോഷിയോ പ്രവാഹം ൯) ഗള്‍ഫ്‌ (flo
കാനറീസ്‌ പ്രവാഹം ൯൬) ലാബ്രഡോര്‍ പ്രവാഹം

17 020/2022
[?.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

HSA Social Science (Malayalam Medium) - Education : Video