Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA Social Science (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '20/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
75.
76.
77.
78.
79.
80.
81.
82.
ജനകീയ പരമാധികാരം (Popular Sovereignty) എന്ന ആശയവുമായി ബന്ധമുള്ള ചിന്തകന്‍
ആര്?
(ಗಿ) ജോണ്‍ ലോക്ക് ൯) മാക്യവല്ലി
(0) അരിസ്റ്റോട്ടില്‍ ൪൯) ഇമ്മാനുവല്‍ കാന്റ്
ജൂഡീഷ്യല്‍ റിവ്യൂവിന്റെ പ്രധാനപ്പെട്ട ഉദ്ദേശങ്ങള്‍ ഏതെല്ലാം?
൫ ഗവണ്മെന്റിന്റെ തീരുമാനങ്ങള്‍ നിയമപരമാണെന്ന് ഉറപ്പ് വരുത്തുക
(1) ഭരണഘടനാ തത്വങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്തുക
(1) നിയമ നിര്‍മ്മാണ സഭകളുടെ അധികാരം പരിമിതപ്പെടുത്തുക
(A) ൫൭, 2) എന്നിവ ൯ ,رت Gi) എന്നിവ
(€) ಯ, ൩) എന്നിവ 0) ©), Gi), 60 എന്നിവ
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ജീവിക്കാനുള്ള അവകാശം എന്നത് എത്രാമത്തെ
ആര്‍ട്ടിക്കിള്‍ ആണ്?
(A) ആര്‍ട്ടിക്കിള്‍ 1 (5) ആര്‍ട്ടിക്കിള്‍ 2
(0) ആര്‍ട്ടിക്കിള്‍ 3 ൩) ആര്‍ട്ടിക്കിള്‍ 4
പ്രത്യക്ഷ ജനാധിപത്യത്തിന്റെ ഒരു പ്രകടിത രൂപം ഏത്?
(^) ജനഹിത പരിശോധന (9) പ്രതിനിധ്യ ജനാധിപത്യം
(0 അധികാര വികേന്ദ്രീകരണം 0) സ്വയം പര്യാപ്ത ഗ്രാമവ്യവസ്ഥ
കേരളത്തിലെ സംവരണ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം ∶
(A) 1 (8) 2
(0 8 (D) 4
MIO WMO ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന വര്‍ഷം :
(A) 1947-48 ®) 1948-49
(൭ 1950-51 (D) 1951-52
ഇന്ത്യയുടെ DONA MAW വൈകുന്നേരം 6 മണിക്ക് ഗ്രീനിച്ചിലെ സമയം എത്ര?
(A) ஒவ 12.30 (B) രാത്രി 11.30
(C) രാത്രി 12.30 (0) രാവിലെ 11.30
2011-ലെ സെന്‍സസ് അനുസരിച്ച്, താഴെ കൊടുത്തിരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍
ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് ആയിരത്തില്‍ കൂടുതലുള്ള ഒരു സംസ്ഥാനം :
(^) രാജസ്ഥാന്‍ ൯) പശ്ചിമബംഗാള്‍
(൭ ഉത്തര്‍ പ്രദേശ് ൯) മധ്യപ്രദേശ്
020/2022 16 A