Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA Social Science (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '20/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
61.
62.
63.
64.
65.
66.
67.
“സിവില്‍ നിയമലംഘനം” എന്ന ആശയം ഗാന്ധിജി കടമെടുത്തത് ആരില്‍ നിന്ന്?
(A) റസ്ലിന് ൯) തോറോ
(©) ടോള്‍സ്റ്റോയ് (0) ലാവോത്സെ
“വ്യക്തിയെ സാമൂഹ്യനിയ്ന്ത്രണങ്ങളില് നിന്ന് മുക്തനാക്കുകയും പ്രകൃതി നിയമങ്ങളിലേക്ക്
വിടുകയും ചെയ്യുക” എന്നത് ആരുടെ ആശയമാണ്?
(A) അരിസ്റ്റോട്ടില്‍ ൯ പ്ലാറ്റോ
(0 റൂസ്സോ (0) വോള്‍ട്ടയര്‍
ആന്റോണിയോ ഗ്രാംഷിയുടെ ‘oanedlacms’ (Hegemony) എന്ന ആശയത്തിന്റെ അര്‍ത്ഥം :
(ಸ) സാമ്പത്തികാധികാരം ഉപയോഗിച്ച് മേധാവിത്തം സ്ഥാപിക്കുക
(8) വിപ്പുവം വഴി അധികാരം സ്ഥാപിക്കുക
(€) ആശയങ്ങളുടെ നിശ്ശബ്ദമായ പ്രചരണം വഴി പൊതുബോധം രൂപീകരിക്കുക
൯) രാഷ്ട്രീയാധികാരം വഴി അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുക
1951-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു സ്നെഷ്യല് ഏജന്‍സി :
(^) ഐ.എല്‍.ഒ. (8) ഐ.ടി.യു.
(0) ഐ.എം.സി.ഒ. ൩) ഐ.ആര്.ഒ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടത്തിപ്പും മേല്‍നോട്ടവും
നിര്വ്ൃവഹിക്കുന്നതാര്?
(A) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് B) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്
(0 റവന്യു വകുപ്പ് (0) ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍
ഒരു വിദേശകാര്യ പ്രതിനിധിയുടെ (Diplomat) അടിസ്ഥാന കടമയില്‍ പെടാത്തത് ഏത്?
(ಹ) വിദേശ രാജ്യത്തെ ഓദ്യോഗിക പ്രതിനിധിയായി പ്രവര്‍ത്തിക്കുക
(B) അന്താരാഷ്ട്ര വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുക
(0) സ്വന്തം രാജ്യത്തിന്റെ ഉത്തമ താല്പര്യം സംരക്ഷിക്കുക
൯) രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ നടത്തുക
താഴെ കൊടുത്തിരിക്കുന്നവയില്‍ ആംനസ്റ്റി ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട ശരിയായ
പ്രസ്താവന ഏത്?
©) മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
6) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു
(611) ഒരു ഗവണ്ഞെന്റിതര സംഘടനയായി പ്രവര്‍ത്തിക്കുന്നു
(४) 1961-മുതല്‍ പ്രവര്‍ത്തിക്കുന്നു
(^) ൫ മാത്രം رمق ൬. (1) എന്നിവ
(0 0), Gi), മേ എന്നിവ 0) ൭, Gi), Gii), Gv) എന്നിവ
020/2022 14 A