Page:16
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Assistant Gr II/ Typist Clerk/ Stenographer/ CA Gr II/ Office Assistant (Plus 2 Level Main Examination ) in KAT/ TCC Ltd/ KTDC/Rvenue' And exam conducted in the year 2022-M. And Question paper code was '022/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
95.
96.
97.
98.
99.
“പരസ്സരം ചെണ്ടകൊട്ടിക്കൂകയല്ല ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യേണ്ടത്."
അടിവരയിട്ട പദത്തിന് യോജിച്ചത് തെരഞ്ഞെടുക്കുക :
(^) വിമര്‍ശിക്കുക (8) കളിയാക്കുക
(൭ എതിര്‍ക്കുക ൬) പ്രശംസിക്കുക
താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരേ സന്ധി വരുന്ന പദങ്ങള്‍ മാത്രം ഉള്‍പ്പെട്ട പട്ടിക ഏത്?
(A) (B) (0) (1)
asiggle: തലക്കെട്ട് കരിമ്പുലി കൈത്തൊഴില്‍
വെഞ്ചാമരം | താമരക്കുളം | പൂമ്പൊടി വരികെടോ
കൈക്കുമ്പിള്‍ | പണിപ്പുര ഇലച്ചാര്‍ത്ത് | പോയെങ്കില്‍
കരയുള്ള തീക്കനല്‍ പുളിങ്കുരു പെരുങ്കായം
“ദേശീയപാതാവികസനം : പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്.” ഇവിടെ പ്രധാനമന്ത്രി
സ്വീകര്‍ത്താവാണ്. എങ്കില്‍ മുഖ്യമന്ത്രിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന പദം ഏത്?
(^) പ്രേക്ഷകന്‍ (௫) പ്രേഷിതന്‍
(൨) പ്രേഷകന്‍ (0) പ്രേക്ഷിതന്‍
“The question came from the homeopath. The topic came up when we were discussing snakes. We
listened attentively as the doctor continued with the tale”. ഡോക്ടര്‍ എന്തുചെയ്യുകയായിരുന്നു?
(ಗ) ചികിത്സിക്കുകയായിരുന്നു (8) പാമ്പിനെ അന്വേഷിക്കുകയായിരുന്നു
(0 ശ്രദ്ധിക്കുകയായിരുന്നു ൬) ഒരു കഥ വിവരിക്കുകയായിരുന്നു
ഒറ്റ വാക്യമായി മാറ്റിയെഴുതുക :
“രാത്രിയില്‍ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്ത്? നെല്ലുകൂലി കിട്ടിയില്ലെങ്കില്‍
ജോലിക്കുപോകാതിരുന്നാലെന്ത്? കോരന്‍ ചിന്തിച്ചു."
(ಸ) രാത്രിയില്‍ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്തെന്നും നെല്ലുകൂലി
കിട്ടിയില്ലെങ്കില്‍ ജോലിക്കു പോകാതിരുന്നാലെന്തെന്ന് കോരന്‍ ചിന്തിച്ചു
(8) രാത്രിയില്‍ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്തെന്നും നെല്ലുകൂലി
89 قد رعو الد او ജോലിക്കു പോകാതിരുന്നാലെന്തെന്നും കോരന്‍ ചിന്തിച്ചു
(൭) രാത്രിയില്‍ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്തെന്ന് നെല്ലുകൂലി
കിട്ടിയില്ലെങ്കില്‍ ജോലിക്കു പോകാതിരുന്നാലെന്തെന്നും കോരന്‍ ചിന്തിച്ചു
(0) രാത്രിയില്‍ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്തെന്ന് നെല്ലുകൂലി
കിട്ടിയില്ലെങ്കില്‍ ജോലിക്കു പോകാതിരുന്നാലെന്തെന്ന് കോരന്‍ ചിന്തിച്ചു
100. ശരിയായ വാക്യം തെരഞ്ഞെടുക്കുക :
(ಹ) കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും കടല്‍ക്ഷോഭം നാശം വിതച്ച കാലഘട്ടമാണ്
കഴിഞ്ഞുപോയത്
(®) കൊടുങ്കാറ്റ് പേമാരിയും ഭൂകമ്പവും കടല്‍ക്ഷോഭം നാശം വിതച്ച കാലഘട്ടമാണ്
കഴിഞ്ഞുപോയത്
(0) കൊടുങ്കാറ്റും പേമാരിയും ഭൂകമ്പവും കടല്‍ക്ഷോഭവും നാശം വിതച്ച കാലഘട്ടമാണ്
കഴിഞ്ഞുപോയത്
(0) കൊടുങ്കാറ്റും പേമാരി ഭൂകമ്പം കടല്‍ക്ഷോഭവും നാശം വിതച്ച കാലഘട്ടമാണ്
കഴിഞ്ഞുപോയത്
022/2022-M 18 A