Kerala PSC Previous Years Question Paper & Answer

Title : Computer Assistant Gr II/ Typist Clerk/ Stenographer/ CA Gr II/ Office Assistant (Plus 2 Level Main Examination ) in KAT/ TCC Ltd/ KTDC/Rvenue
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Assistant Gr II/ Typist Clerk/ Stenographer/ CA Gr II/ Office Assistant (Plus 2 Level Main Examination ) in KAT/ TCC Ltd/ KTDC/Rvenue' And exam conducted in the year 2022-M. And Question paper code was '022/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 18
Excerpt of Question Code: 022/2022-M

87.

88.

89.

90.

91.

92.

93.

94.

“ചെറിയ കുറ്റത്തിന്‌ വലിയ ശിക്ഷ നല്‍കുന്ന നിയമവ്യവസ്ഥ മാത്രമല്ല, തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പു
നല്‍കുന്ന സ്നേഹത്തിന്റെ വ്യവസ്ഥ കൂടി ലോകത്തുണ്ടെന്ന്‌ ഴാങ്‌ തിരിച്ചറിയുന്നതപ്പോഴാണ്‌."
ഈ വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ബഹുവചനപ്രത്യയം ചേര്‍ന്ന പദം ഏത്‌?

(A) നിയമവ്യവസ്ഥ ൯ തെറ്റുകുറ്റങ്ങള്‍

(C) ശിക്ഷ ൯) ഇതൊന്നുമല്ല

“കവികള്‍ക്ക്‌ ലോകമെമ്പാടും
ഒരു ഭാഷയേയുള്ളൂ;
ഇലകള്‍ക്കും തത്തകള്‍ക്കും
ഗരളികള്‍ക്കുമെന്നപോലെ”
അടിവരയിട്ട പദത്തിന്റെ എതിര്‍ലിംഗപദം തെരഞ്ഞെടുക്കുക :
(^) കവിയ്ര്രി B) കവിയിത്രി
(C) കവയിത്രി (೧) ഇതൊന്നുമല്ല
“റിയോയിലും ടോക്കിയോയിലും വഴുതിമാറിയ സ്വര്‍ണ്ണത്തെ പാരിസ്‌ ഒളിമ്പിക്സിലൂടെ
വരുതിയിലാക്കുമെന്ന്‌ പി.വി. സിന്ധു.”
അടിവരയിട്ട ഭാഗത്തിന്‌ പകരമായി ഉപയോഗിക്കാവുന്ന പദം തെരഞ്ഞെടുക്കുക :
(ಹ) അനുധാവനം ചെയ്യുമെന്ന്‌ (8) പിന്തുടരുമെന്ന്‌
(0) നേടിയെടുക്കുമെന്ന്‌ (0) നിയന്ത്രിക്കുമെന്ന്‌

താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം തെരഞ്ഞെടുക്കുക :

(ಹ) അഹിംസയില്‍ അധിഷ്ഠിതമായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന, സമരങ്ങള്‍
മൂലമാണ്‌ ഭാരതം 1947 ഓഗസ്റ്റ്‌ 15 ന്‌ സ്വത്ന്ത്രയാകാന്‍ കാരണം

൯) 1947 ഓഗസ്റ്റ്‌ 15 ന്‌ ഭാരതം സ്വത്ന്ത്രയാകാന്‍ കാരണം, ഗാന്ധിജിയുടെ നേതൃത്വത്തില്‍
നടന്ന അഹിംസയില്‍ അധിഷ്ഠിതമായ സമരങ്ങളാണ്‌

(©) 1947 ഓഗസ്റ്റ്‌ 15 ന്‌ ഭാരതം സ്വത്ര്ത്രയാകാന്‍ കാരണം, ഗാന്ധിജിയുടെ നേതൃത്വത്തില്‍
നടന്ന അഹിംസയിലധിഷ്ഠിതമായ സമരങ്ങള്‍ മൂലമാണ്‌

(0) ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന അഹിംസയില്‍ അധിഷ്ഠിതമായ സമരങ്ങള്‍
മൂലമാണ്‌ 1947 ഓഗസ്റ്റ്‌ 15 ന്‌ ഭാരതം സ്വതന്ത്രയാകാന്‍ കാരണം

“William Wordsworth (1770-1850) was a major English Romantic Poet.
അടിവരയിട്ട ഭാഗത്തിന്‌ യോജിച്ചത്‌ തെരഞ്ഞെടുക്കുക :
(ಗ) ആധുനിക കവി (3) യഥാതഥ കവി
(C) കാല്ലനിക കവി ൯) പ്രാചീന കവി

ശരിയായ വാക്യം തെരഞ്ഞെടുക്കുക :
(ಗ) അര്‍ധപൂര്‍ണമായ വാക്കുകളാല്‍ സമ്പന്നമായിരുന്നു ആ പ്രസംഗം
(൪൯) അര്‍ത്ഥബോധാവസ്ഥയിലാണ്‌ അദ്ദേഹത്തെ ആശുപ്ത്രിയിലെത്തിച്ചത്‌
(0 അര്‍ദ്ദരാത്രി കുട പിടിക്കുന്നവര്‍ അല്ലന്മാരാണ്‌
(0) ഗാന്ധിജിയുടെ അര്‍ദ്ധകായപ്രതിമയുടെ അനാച്ഛാദനം ഇന്നലെ നടന്നു

ശരിയായ പദം തെരഞ്ഞെടുക്കുക :

(^) വിണ്ഡലം (03) വിണ്ടലം
(0 വിണ്ഠലം ൯) விஸ்வ
ഭാരതം ദര്‍ശിച്ച മഹാന്മാരായ മനീഷികളില്‍ ഒരാളാണ്‌ വിവേകാനന്ദസ്വാമികള്‍” - ഈ
വാക്യത്തില്‍ പൂജകബഹുവചനം ചേര്‍ന്നുവരുന്ന പദം ഏത്‌?
(^) മനീഷികള്‍ ൯) മഹാന്മാരായ
(0) അഗ്രഗണ്യന്‍ ൯) വിവേകാനന്ദസ്വാമികള്‍
17 022/2022-M

[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Computer Assistant Gr II/ Typist Clerk/ Stenographer/ CA Gr II/ Office Assistant (Plus 2 Level Main Examination ) in KAT/ TCC Ltd/ KTDC/Rvenue : Video