Page:14
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Computer Assistant Gr II/ Typist Clerk/ Stenographer/ CA Gr II/ Office Assistant (Plus 2 Level Main Examination ) in KAT/ TCC Ltd/ KTDC/Rvenue' And exam conducted in the year 2022-M. And Question paper code was '022/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
81.
82.
83.
84.
85.
86.
കോവിഡിനുശേഷമുള്ള കാലഘട്ടം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാവുന്ന പദം കണ്ടെത്തുക :
(^) കോവിഡന്തരം (3) കോവിഡനന്തരം
(೮) കോവിഡന്തം 0) കോവിഡാനന്തരം
“സമൂഹത്തിന് ദിശാബോധം നല്‍കുന്നതിനും ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനും
പ്രതങ്ങള്‍ നിര്‍ണ്ണായകമായ വങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.” അടിവരയിട്ട പദത്തിന്റെ
സമാനപദം കണ്ടെത്തുക :
(^) അര്‍ത്ഥബോധം (8) മിഥ്യാബോധം
(C) ലക്ഷ്യബോധം ൭) കുറ്റബോധം
ഒ.എന്‍.വി. കുറുപ്പിനെ പോലെതന്നെ റഫീക്ക് അഹമ്മദിനും നിരവധി പുരസ്താരങ്ങള്‍
ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇരുവരെയും ل എന്നു വിളിക്കാം.
(A) പുരസ്മാരിതര്‍ (8) ஹட
(0) പുരസ്മാരകര്‍ ൯) പുരസ്തരന്‍മാര്‍
താഴെ കൊടുത്തിരിക്കുന്നവയില്‍ അടിവരയിട്ട പദങ്ങളില്‍ ശരിയായത് ഏത്?
(ಹ) കോവിഡ് കാലത്ത് വീടുകളില്‍ അഥിതികളെ സ്വീകരിക്കുന്നത് അത്ര സുരക്ഷിതമല്ല
(5) സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരു വിദേശരാഷ്ട്രത്തലവനെ അതിഥിയായി ക്ഷണിക്കാ
റുണ്ട്.
(C) അദിതി ദേവോഭവഃ' എന്നാണല്ലോ ഭാരതീയ പാരമ്പര, യം
(0) അധിഥികളായെത്തിയവര്‍ കാര്യക്കാരായിത്തീര്‍ന്നതാണല്ലോ നമ്മുടെ നാട് ഏറെ നാള്‍
അടിമത്തത്തിലായിത്തീരാന്‍ കാരണം
താഴെ പറയുന്നവയില്‍ 'ത്യാജ്യം” എന്നതിന്റെ വിപരീതപദം ഏതാണ്?
(ಗ) അത്യാജ്യം ൯ ഗ്രാഹ്യം
(0) വിത്യാജ്യം ൬) ഗ്രഹ്യം
“പുത്രമിത്രാര്‍ത്ഥകളത്രാദിസംഗമ-
മെത്രയുമല്‍പ്പുകാലസ്ഥിതമോര്‍ക്കനീ"
- ധനം എന്ന അര്‍ത്ഥത്തില്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്ന പദം ഏത്?
(ಗ) സ്ഥിതം (8) കളത്രം
(¢) അര്‍ത്ഥം ൯) സംഗമം
022/2022-M 16 A