Kerala PSC Previous Years Question Paper & Answer

Title : UP School Teacher (Malayalam Medium) - Education
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' UP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '042/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 22
Excerpt of Question Code: 042/2022

17.

18.

19.

20.

21.

സാമൂഹ്യശാസ്ത്ര ക്ലാസ്സില്‍ അദ്ധ്യാപികയ്ക്ക്‌ ഉപയോഗിക്കാവുന്ന ഒരു ഡസ്ക്ടോപ്പ്‌ പ്ലാനറ്റോറിയം
സോഫ്റ്റ്വെയര്‍ താഴെ കൊടുനത്തിട്ടുള്ളവയില്‍ ഏതാണ്‌?

(A) வட (8) ജികോമ്പ്പിസ്‌

(©) ०४७6९००० (0) ടക്സ്പെയ്ന്റ്‌

കേരളത്തില്‍ പൊതുവിദ്യാലയങ്ങളിലെ കൂട്ടികള്‍ക്ക്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ക്ലാസ്സുകള്‍
സംസ്ഥാനതലത്തില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സ്ഥാപനം :

(ಹ) State Institute of Educational Management and Training

(B) Institute of Advanced Studies in Education

(C) State Institute of Educational Technology
(D) Kerala Infrastructure and Technology for Education

ആരോഗ്യം, ഈര്‍ജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ പ്രയോജനപ്പെടുത്തുന്നതിനായി
ജപ്പാന്‍ അടുത്ത കാലത്തായി രൂപകല്ലന ചെയ്തു സൂപ്പര്‍ കംപ്യൂട്ടര്‍ ഏത്‌?

(^) പവലിയന്‍ 15 (8) ഫുഗാക്കു

(C) മിഹിര്‍ ൯) പ്രത്യുഷ്‌

വൈദ്യുത ചാര്‍ജ്ജിന്റെ യൂണിറ്റാണ്‌ :

(^) ആംപിയര്‍ (8) ഫാരഡെ
(0 കൂളോം ൯) വോള്‍ട്ട്‌
നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തര സമയ ഗ്രാഫ്‌ താഴെ പറയുന്നവയില്‍
ഏതാണ്‌?
[
(¢) ‏ممصت‎ (0) 82

സമയം സമയം

7 042/2022
[7.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP School Teacher (Malayalam Medium) - Education : Video