Kerala PSC Previous Years Question Paper & Answer

Title : UP School Teacher (Malayalam Medium) - Education
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' UP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '042/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 22
Excerpt of Question Code: 042/2022

10.

11.

12.

ഈജിപ്ഷ്യന്‍ സംസ്കാരത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക :

1. നൈല്‍ നദീതടങ്ങളിലാണ്‌ വികസിച്ചത്‌

2. ഗിസയിലെ പിരമിഡുകള്‍ പുരാതന ഈജിപ്ഷ്യന്‍ സംസ്ലാരത്തിന്റെ ഏറ്റവും
തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്‌

3. തെക്കന്‍ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളില്‍ ഏറ്റവും വലുത്‌ ബദേറിയന്‍
സംസ്ലാരമാണ്‌

4. പുരാതന ഈജിപ്പില്‍ ശവകുടീരങ്ങള്‍ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട്‌ നിറച്ചിരുന്നു
(^) പ്രദ്ലാവന 1, 2 ശരിയാണ്‌
൪) പ്ര്ലാവന 3, 4 ശരിയാണ്‌
(0) പ്രന്ലാവന 1, 2, 4 ശരിയാണ്‌
(0) മുഴുവന്‍ പ്രസ്ലാവനകളും ശരിയാണ്‌

താഴെ തന്നിരിക്കുന്നവയില്‍ ഹാരപ്പന്‍ നാഗരികതയുടെ മറ്റൊരു പേരായി അറിയപ്പെടുന്നത്‌ ഏത്‌?

(A) ആര്യന്‍ നാഗരികത ൯) സിന്ധു നദീതടസംസ്ലാരം
(0) വൈദിക നാഗരികത (0) ഇവജെല്ലാം

ഏത്‌ മന്ത്രാലയത്തിന്‌ കീഴിലാണ്‌ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (National Population Register)
തയ്യാറാക്കുന്നത്‌?

(¢) ആഭ്യന്തര മന്ത്രാലയം (8) വനിതാ ശിശു വികസന മന്ത്രാലയം

(൭) വിദ്യാഭ്യാസ മന്ത്രാലയം ൯) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

സ്കൂള്‍ കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള അന്തര്‍ദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ്‌ മായി (PISA -
Programme for International Student Assessement) ബന്ധപ്പെട്ട ചില പ്രസ്താവനകള്‍
വിലയിരുത്തുക :
1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ കൂട്ടികള്‍ എവിടെ നില്‍ക്കുന്നു
എന്ന്‌ വിലയിരുത്തേണ്ടത്‌ അനിവാര്യമാണ്‌
2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ്‌ പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ്‌
വിലയിരുത്തുന്നത്‌
രണ്ടായിരത്തില്‍ ആരംഭിച്ച പിസ പരീക്ഷ മൂന്നുവര്‍ഷം കൂടുമ്പോഴാണ്‌ നടത്താറുള്ളത്‌
പിസ റാങ്കിങ്ങില്‍ മികച്ചു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ
2021-ല്‍ നടന്ന പിസ പരീക്ഷയില്‍ കേരളമടക്കമുള്ള നാല്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍
നിന്നുള്ള കുട്ടികള്‍ പങ്കെടുത്തിട്ടുണ്ട്‌

(A) 1, 3, 5 പ്രസ്താവനകള്‍ ശരിയാണ്‌ (5) 1, 2, 3 പ്രസ്താവനകള്‍ ശരിയാണ്‌
(©) 1, 2, 4 പ്രസ്താവനകള്‍ ശരിയാണ്‌ (0) 1, 3, 4 പ്രസ്താവനകള്‍ ശരിയാണ്‌
5 042/2022

[7.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP School Teacher (Malayalam Medium) - Education : Video