Kerala PSC Previous Years Question Paper & Answer

Title : UP School Teacher (Malayalam Medium) - Education
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' UP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '042/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 22
Excerpt of Question Code: 042/2022

65.

66.

67.

68.

69.

ശ്രമ പരാജയ പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന്‌ നിയമങ്ങള്‍ ഏതൊക്കെ?

(൧) ഫല നിയമം, ചോദക നിയമം, പ്രതികരണ നിയമം
(8) ചോദക നിയമം, പ്രതികരണ നിയമം അഭ്യാസ നിയമം
(൭ സന്നദ്ധത നിയമം, ഫല നിയമം, അഭ്യാസ നിയമം

(D) അഭ്യാസ നിയമം, സന്നദ്ധത നിയമം, പ്രതികരണ നിയമം

“അധ്യാപിക ಹಿಂಛ की നല്‍കിയ ഗണിതപസിലിന്‌ സ്വയം ഉത്തരം കണ്ടെത്താന്‍ ആതിരയ്ക്ക്‌
കഴിഞ്ഞില്ല. അധ്യാപിക ചില സൂചനകളും വിശദീകരണങ്ങളും നല്‍കിയപ്പോള്‍ ആതിര സ്വയം
ഉത്തരം കണ്ടെത്തി." ഇതിനെ താഴെ കൊടുത്തിരിക്കുന്ന ഏത്‌ മനഃശാന്്ര ആശയവുമായി
ബന്ധപ്പെടുത്താം?

(^) കണ്ടെത്തല്‍ പഠനം (8) സമീപസ്ഥ വികാസ മണ്ഡലം

(©) മനോവ്യാപാര പൂര്‍വ്വഘട്ടം ൯൬) മാതൃക കാണിക്കല്‍

പ്രത്യേക അസൈന്‍മെമസ്റുകള്‍, സ്വതന്ത്ര പ്രോജക്ടുകള്‍, ലഘു ഗവേഷണങ്ങള്‍ എന്നിവ ഏത്‌
വിഭാഗം കുട്ടികള്‍ക്കാണ്‌ കൂടുതല്‍ അനുയോജ്യം?

(^) പ്രതിഭാധനരായ കുട്ടികള്‍ക്ക്‌
൯) പഠന പിന്നോക്കക്കാര്‍ക്ക്‌
(0) പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌

(0) ഉയര്‍ന്ന ക്ലാസ്സിലെ കൂട്ടികള്‍ക്ക്‌

“ഉള്‍ക്കാഴ്ച പഠന സിദ്ധാന്തം' ഏത്‌ ೧೧೧೩0೦(೧ ചിന്താധാരയാണ്‌ മുന്നോട്ടു വച്ചത്‌?

(A) സാമൂഹിക ജ്ഞാനനിര്‍മ്മിതിവാദം (8) വ്യവഹാരവാദം

(0 ഘടനാവാദം ൬) gods! മനഃശാസ്ത്രം

താഴെ കൊടുത്തിരിക്കുന്നവയില്‍ பி വ്യത്യാസത്തില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌?

(A) താല്‍പര്യങ്ങളിലേയും അഭിരുചികളിലേയും വ്യത്യാസം
(8) സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യാസം
(0) പഠന ശൈലിയിലെ വ്യത്യാസങ്ങള്‍

(D) വൈകാരികമായ വ്യത്യാസങ്ങള്‍

17 042/2022
[7.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

UP School Teacher (Malayalam Medium) - Education : Video