Kerala PSC Previous Years Question Paper & Answer

Title : LP School Teacher (Malayalam Medium) - Education
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 18
Excerpt of Question Code: 045/2022

61.

62.

63.

64.

65.

66.

67.

താഴെ കൊടുത്തിരിക്കുന്നവയില്‍ സാമൂഹിക ജ്ഞാനനിര്‍മ്മിതിവാദ പ്രകാരമുള്ള ക്ലാസ്സ്‌ മുറിയിലെ
അദ്ധ്യാപകന്റെ റോള്‍ അല്ലാത്തത്‌ ഏത്‌?

(ಹ) അറിവിന്റെ ദാതാവ്‌ (8) പഠന പങ്കാളി

(0) ഫെസിലിദ്റേറ്റര്‍ ൯൬) നാധിപത്യ വാദിയായ സംഘത്തലവന്‍

പഠിക്കാന്‍ മിടുക്കനായിരുന്ന ആദര്‍ശ്‌ കുറച്ചുനാളുകളായി പഠനത്തില്‍ തീരെ ശ്രദ്ധിക്കുന്നില്ല.
പതിവായി വൈകിയാണ്‌ ക്ലാസ്സില്‍ എത്തുന്നത്‌. എപ്പോഴും ഒറ്റയ്്കിരിക്കാന്‍ ഇഷ്ടപ്പെടുന്നു.
ആദര്‍ശിന്റെ ഈ സ്വഭാവവ്യതിയാനത്തെക്കുറിച്ച്‌ പഠിക്കാന്‍ ഏററവും അനുയോജ്യമായ രീതി
ഏത്‌?
(ಗ) ക്രിയാഗവേഷണം B) പരീക്ഷണരീതി
(൭ കേസ്സ്റ്റഡി ൯) ആത്മനിഷ്ഠ രീതി

പഠന വേളയില്‍ ടീച്ചര്‍ ഓരോ കുട്ടിയുടെയും നിലവാരത്തിനനുസരിച്ചുള്ള സഹായങ്ങള്‍,
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം?

(ಹ സഹായിക്കല്‍ (8) കൊത്താങ്ങു നല്‍കല്‍

(0 പരുവപ്പെടുത്തല്‍ ൫) പ്രബലനം നല്‍കല്‍

പ്രതിക്രിയാധ്യാപനം (Reciprocal Teaching) ഏത്‌ മനഃശാസ്ത്രജ്ഞന്റെ സിദ്ധാന്തം അനുസരിച്ചാണ്‌
രൂപീകരിച്ചിട്ടുള്ളത്‌?

(ಹ) 9೧೧೬60೦೧) (8) പിയാഷെ

(0 ബ്രൂണർ (0) പാവ്ലോവ്‌

ചുവടെ കൊടുത്തിരിക്കുന്നവയില്‍ വൈകാരിക ബുദ്ധിയുള്ള വ്യക്തികള്‍ക്ക്‌ ഇല്ലാത്ത
സവിശേഷത ഏത്‌?

(A) സ്വന്തം വികാരങ്ങള്‍ തിരിച്ചറിയുന്നു

(8) സ്വന്തം വികാരങ്ങള്‍ക്ക്‌ അനുസരിച്ച്‌ മാത്രം പ്രവര്‍ത്തിക്കുന്നു

(©) മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു

(൨) മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നു

ആശയ രൂപീകരണ പ്രക്രിയയുടെ ഏതു ഘട്ടത്തിലാണ്‌ വസ്തുക്കളുടെ അഭാവത്തില്‍ അവയെപ്പറ്റി
ഓര്‍ക്കാനും ചിന്തിക്കാനും കഴിയുന്നത്‌?

(^) പ്രതീകാത്മക ഘട്ടം (8) പ്രവര്‍ത്തന ഘട്ടം
(0) ചിന്തന ഘട്ടം (0) ബിംബന ഘട്ടം

താഴെ കൊടുത്തിരിക്കുന്നവയില്‍ കേരള സ്കൂള്‍ പാഠ്യപദ്ധതി സമീപനം ഏത്‌?
(ಹ) അധ്യാപക കേന്ദ്രീകൃതം ®) ഉല്‍പ്പന്നാധിഷ്ഠിതം
(0) പ്രരകിയാധിഷ്ഠിതം ൯) ആവശ്യാധിഷ്ഠിതം

045/2022 12 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher (Malayalam Medium) - Education : Video