Kerala PSC Previous Years Question Paper & Answer

Title : LP School Teacher (Malayalam Medium) - Education
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 18
Excerpt of Question Code: 045/2022

54.

55.

56.

57.

58.

59.

60.

A,B,C ഇവര്‍ ഒരുമിച്ച്‌ ഒരു ജോലി 8 മണിക്കൂര്‍ കൊണ്ട്‌ തീര്‍ക്കും. 20 മണിക്കൂര്‍ എടുത്താല്‍ A gy
മാത്രമായി ജോലി തീര്‍ക്കാം. 24 മണിക്കൂര്‍ എടുത്താല്‍ B ‏تچ‎ മാത്രമായി ജോലി തീര്‍ക്കാം. എങ്കില്‍
യ്ക്ക്‌ മാത്രമായി ഈ ജോലി എത്ര മണിക്കൂര്‍ കൊണ്ട്‌ തീര്‍ക്കാം?

(A) 28 മണിക്കൂര്‍ B) 30 മണിക്കൂര്‍

(C) 32 മണിക്കൂര്‍ ൬) 26 മണിക്കൂര്‍

താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരു ത്രികോണത്തിന്റെ വശത്തിന്റെ അളവുകള്‍ ആകാവുന്നത്‌
ഏത്‌?

(A) 6 സെമീ. 8 സെ.മീ., 13 സെ.മീ. ൯) 3 സെ.മീ. 4 സെ.മീ., 8 സെ.മീ.

(0) 4 സെ.മീ. 5 സെ.മീ., 9 സെ.മീ. 0) 16 സെ.മീ. 4 സെ.മീ., 7 സെ.മീ.

അനു ഒരു അലമാര വാങ്ങിയപ്പോള്‍ 8% വിലക്കിഴിവ്‌ കിട്ടി. 960 രൂപയാണ്‌ കുറഞ്ഞത്‌. ആ
അലമാരയുടെ പരസ്യവില എത്രയാണ്‌?

(A) 9,600 രൂപ (B) 11,000 രൂപ

(C) 10,600 രൂപ ൬) 12,000 രൂപ

^ ഡിവിഷനില്‍ 30 പേരുണ്ട്‌. അവരുടെ ശരാശരി മാര്‍ക്ക്‌ 60 ആണ്‌. 8 ഡിവിഷനിലുള്ള
45 പേരുടെ ശരാശരി മാര്‍ക്ക്‌ 90 ആണ്‌. രണ്ട്‌ ക്ലാസ്സും കൂടി ഒന്നിച്ചാക്കിയാല്‍ പുതിയ ശരാശരി

എത്ര?

(A) 78 (B) 75

€) 80 (D) 76
ഒരു കിലോമീറ്റര്‍ എന്നത്‌ എത്ര മൈല്‍ ആണ്‌?

(A) 1.621 (B) 0.832

(C) 1.609 (D) 0.621

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ കവാടത്തില്‍ പച്ച, നീല, ചുവപ്പ്‌ ബള്‍ബുകള്‍
ഘടിപ്പിച്ചിട്ടുണ്ട്‌. പച്ച ബള്‍ബുകള്‍ 4 സെക്കന്റ്‌ ഇടവിട്ടും, നീല 6 സെക്കന്റ്‌ ഇടവിട്ടും
ചുവപ്പ്‌ 9 സെക്കന്റ്‌ ഇടവിട്ടുമാണ്‌ പ്രകാശിക്കുന്നത്‌. മൂന്ന്‌ ബള്‍ബും ഒരുമിച്ച്‌ പ്രകാശിക്കാന്‍
തുയങ്ങിയത്‌ 8 മണിക്കാണ്‌. അവ എപ്പോള്‍ വീണ്ടും പ്രകാശിക്കും?

(A) 08:00: 19 മണിക്ക്‌ (B) 08:00:94 മണിക്ക്‌
(൭ 08 : 00 : 36 മണിക്ക്‌ ൬) 08:00: 40 മണിക്ക്‌
(0.2) -(0.1)3 ച
(0.2)? +0.2x0.14(0.1)?
(A) 0.2 (B) 0.
(C) 0.01 (D) 1.0
11 045/2022

[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher (Malayalam Medium) - Education : Video