Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
25.
26.
27.
28.
29.
30.
31.
92.
ഒരു ദന്തഡോക്ടര്‍ പല്ലു പരിശോധിക്കുന്നതിനായി 8 cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍കേവ്
ദര്‍പ്പണം ഉപയോഗിക്കുന്നു. പല്ലു നിരീക്ഷിക്കുന്നതിനായി അദ്ദേഹം ദര്‍പ്പണം விஸ் നിന്നും 4 cm
ദൂരത്തില്‍ പിടിക്കുന്നു എങ്കില്‍ ആ പ്രതിബിംബത്തിന്റെ ആവര്‍ധനം എത്രയായിരിക്കും?
(A) 1 (B) 1.5
(0) 2 (D) 2.5
താഴെ തന്നിരിക്കുന്നവയില്‍ ഏത് ദ്രാവകമാണ് ഒരു വസ്തുവിന്മേല്‍ ഏറ്റവും കൂടുതല്‍
പ്പവക്ഷമബലം പ്രയോഗിക്കുന്നത്?
(ಯ ജലം ൯ ഗ്ലിസറിന്‍
(C) മണ്ണെണ്ണ ൯) ഉപ്പുവെള്ളം
കേരളത്തില്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലം :
(A) കായംകുളം (3) എറണാകുളം
(0) പാലക്കാട് ൯൬) ആലപ്പുഴ
സരയൂഥത്തിന് പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചെറിയ
ഗ്രഹങ്ങളിലൊന്നായ 0436൩ ഭൂമിയില്‍ നിന്നു എത്ര പ്രകാശവര്‍ഷം അകലെയാണ്
സ്ഥിതിചെയ്യുന്നത്?
(A) 11 (B) 21
© 31 (D) 41
80 ഗ്രാം ഗ്ലൂക്കോസ് 120 ഗ്രാം ജലത്തില്‍ ലയിച്ചു കിട്ടുന്ന 150 ഗ്രാം ലായനിയില്‍ ഗ്ലൂക്കോസിന്റെ
മാസ്സ് ശതമാനം എത്രയാണ്?
(A) 20 (B) 30
(0 40 (D) 50
വൈദ്യുത വിശ്ലേഷണം നടക്കുമ്പോള്‍ ഒരു ഇലക്ട്രോഡില്‍ സ്വതന്ത്രമാക്കപ്പെടുന്ന
പദാര്‍ത്ഥത്തിന്റെ അളവ് ഇലക്ട്രോലൈറ്റില്‍ കൂടി കടന്നുപോകുന്ന വൈദ്യുതിയുടെ അളവുമായി
എങ്ങനെ ബന്ധപ്പെട്ടിരിക്കൂന്നു?
(A) ബന്ധമില്ല (8) വിപരീതാനുപാതം
(€) നേര്‍അനുപാതം (D) തുല്യം
മാലക്ക്രൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
(A) സിങ്ക് ൯) അയണ്‍
(0) അലുമിനിയം ൯൬) കോപ്പര്‍
മുഖ്യ ക്വാണ്ടം സംഖ്യ 4 ആയാല്‍ സാധ്യമായ ഓര്‍ബിറ്റലുകളുടെ എണ്ണം :
(A) 4 (B) 8
(0 16 (D) 32
7 045/2022
[.7.0.]