Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
17.
18.
19.
20.
21.
22.
23.
24.
ഇന്ത്യയിലെ രാജ്യസഭയുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ നല്ലിയിരിക്കുന്നത്. തെറ്റായ
പ്രസ്താവന / പ്രസ്താവനകള്‍ കണ്ടെത്തുക :
൫ രാജ്യസഭയില്‍ 12 അംഗങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നു
(1) ജനപ്രതിനിധി സഭ എന്നറിയപ്പെടുന്നു
(11) ഉപരാഷ്ട്രപതി അധ്യക്ഷം വഹിക്കുന്നു
(iv) അഞ്ച് വര്‍ഷമാണ് കാലാവധി
فص ൭൭൫) (B) Gi) & (iv)
© ൭൭൭ ൯൬ 01) & (0)
റിസര്‍വ്വ് ബാങ്കിന്റെ നിലവിലെ ഗവര്‍ണ്ണര്‍ ആരാണ്?
(A) ഈര്‍ജിത് പട്ടേല്‍ (8) ശക്തികാന്ത് ദാസ്
(൭ സി.സി. ദേശ്മുഖ് ൯൬) രഘുറാം രാജന്
“ചൊവ്വാ” പര്യവേഷണത്തിനായി മൂന്ന് അന്താരാഷ്ട്ര പേടകങ്ങള്‍ 2021 ഫെബ്രുവരിയില്‍ ചുവന്ന
ഗ്രഹമായ 'ചൊവ്വ'യില്‍ എത്തിച്ചേര്‍ന്നു. ഇതില്‍ നാസയുടെ പര്യവേഷപേടകം ഏതാണ്?
(൧) പെഴ്സീവിറന്സ് ൯) അമാല്‍
(¢) ടിയാന്‍വെന്‍-1 ൬) ക്യൂര്യോസിറ്റി
മനുഷ്യന്റെ ചെവിക്ക് വേദനയുണ്ടാക്കുന്ന സ്വരത്തിന്റെ ഉച്ചത ہم مم ഡെസിബെല്ലില്‍
കൂടുതലാണ്.
(A) 140 (B) 120
(0 90 (D) 60
സൈക്കിള്‍ ചക്രത്തിന്റെ ആക്ലിലില് എണ്ണ ഇടുന്നത് എന്തിനാണ്?
(A) ഘര്‍ഷണബലം കുറയ്ക്കാന്‍ (8) വിസ്കസ് ബലം കുറയ്ക്കാന്‍
(0) യാന്ത്രിക ബലം കുറയ്ക്കാന്‍ ൯) കാന്തികബലം കുറയ്ക്കാന്‍
കൂട്ടത്തില്‍ പെടാത്തതേത്?
(A) സ്ഥാനാന്തരം ൯) ത്വരണം
(0) വേഗം ൯) പ്രവേഗം
ഒരു കാന്തികമണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവല്‍ക്കരിക്കപ്പെടാനുള്ള കാന്തിക
വസ്തുക്കളുടെ കഴിവാണ് :
(0) 18881 ൯3) കൊഹിഷന്‍
(0) പെര്‍മിയബിലിറ്റി ൯) വശഗത
ഒരു ബഹിരാകാശസഞ്ചാരി കാണുന്ന ആകാശത്തിന്റെ നിറം ഏത്?
^) കറുപ്പ് (8) വെള്ള
(൭ നീല (0) ചുവപ്പ്
045/2022 6 A