Kerala PSC Previous Years Question Paper & Answer

Title : LP School Teacher (Malayalam Medium) - Education
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 18
Excerpt of Question Code: 045/2022

12.

13.

14.

15.

16.

2021 നവംബറില്‍ നടന്ന നാഷണല്‍ അച്ചീവ്മെന്റ്‌ സര്‍വ്വേയെക്കുറിച്ച്‌ നല്‍കിയ പ്രസ്താവനകള്‍
വിലയിരുത്തുക :
1. 3, 5, 8, 10 ക്ലാസ്സുകളിലെ കൂട്ടികള്‍ക്ക്‌
2. എല്ലാ സംഗസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കുട്ടികള്‍ പരീക്ഷയില്‍
പങ്കെടുക്കുന്നു
3. സംഘടനാചുമതല സിബിഎസ്‌ഇക്ക്‌
സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന്‌
5. കുട്ടികളിലെ പഠന വിടവ്‌ കണ്ടെത്തുന്നതിന്‌ ഇത്‌ സഹായകമാകും
(^) എല്ലാ പ്രസ്ലാവനകളും ശരിയാണ്‌ ൯ 1, 3 പ്രമ്ലാവനകള്‍ തെറ്റാണ്‌
(0) 4,5 പ്രസ്ലാവനകള്‍ തെറ്റാണ്‌ (0) രണ്ടാമത്തെ പ്രസ്താവന തെറ്റാണ്‌

ആധുനിക ഭൂപട നിര്‍മ്മാണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആരാണ്‌?
(ಹ) എബ്രഹാം ഓര്‍ട്ടേലിയസ്‌ (8) മെര്‍ക്കാറ്റര്‍
(0) ‏انك‎ ൬) ഹിപ്പാര്‍ക്കസ്‌

വിവിധ അന്തരീക്ഷപാളികളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ്‌ ചുവടെ നല്‍കിയിട്ടുള്ളത്‌.
ശരിയായ പ്രസ്ലാവന/പ്രസ്ലാവനകള്‍ കണ്ടെത്തുക :
¢ മീസോസ്കിയര്‍ ഉല്‍ക്കാപതനത്തില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുന്നു
൫ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്‌ ട്രോപ്പോസ്തിയറിലാണ്‌
(൫) (೦೦೧೦೧ ಸಿ അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതിനെ തടയുന്നു
(0५) റേഡിയോ തരംഗങ്ങളെ മിസോസ്റ്റിയര്‍ പ്രതിഫലിപ്പിക്കുന്നു

(A) ൭,൯൭൭ (B) Gi) & (iv)

(C) ൩൬,൬൭൭) (0) 0) Gii) & (iv)
വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതില്‍ സാമൂഹ്യനിയന്ത്രണ ഏജന്‍സികള്‍ മുഖ്യപങ്ക്‌
വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാന്‍ അവകാശമുള്ള സാമൂഹ്യ
ரிய) ഏജന്‍സി ഏത്‌?

(ಸ) കുടുംബം (8) വിദ്യാലയം

(0) ००४० ൯) മതം

1955 ല്‍ ഇമ്പീരിയൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെ ദേശസാല്‍ക്കരിച്ചത്‌ രൂപീകരിച്ച ബാങ്ക്‌ ഏതാണ്‌?

(ಹ) സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ൯) സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
(൭) യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ൯) യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ
5 045/2022

[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher (Malayalam Medium) - Education : Video