Kerala PSC Previous Years Question Paper & Answer

Title : LP School Teacher (Malayalam Medium) - Education
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 18
Excerpt of Question Code: 045/2022

91.

92.

93.

94.

95.

96.

താഴെ തന്നിരിക്കുന്നവയില്‍ തദ്ധിതത്തിന്‌ ഉദാഹരണം ഏതാണ്‌?
(ಸ) ഓട്ടം ൯) കേമത്തം

(0) നടത്തം ൬) പഠിത്തം

*വിരഹത്തിലല്ലാതെ ലാവണ്യം സമഗ്രമായ്‌
നിരവദ്യമായിട്ടു കാണുവാന്‍ കഴീവീല”
വരികള്‍ ആരുടേതാണ്‌?
(^) ജി. ശങ്കരക്കുറുപ്പ്‌ (8) പി. ഭാസ്‌ക്കരന്‍
(൭ ചങ്ങമ്പുഴ കൃഷ്ണപിള്ള ൯) ഇടപ്പള്ളി രാഘവന്‍ പിള്ള

നാടന്‍ പാട്ടുകളില്‍ അനുഷ്ഠാനപ്പാട്ടുകള്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്‌ :
(ಹ) കൊയ്ത്തുപാട്ട്‌ ॥ കൈകാൊട്ടിക്കളിപ്പാട്ട്‌

(൭ മാപ്പിളപ്പാട്ട്‌ ൯) തോറ്റംപാട്ട്‌

“വെള്ളയിയപ്പന്‍' മലയാളത്തിലെ അനശ്വരമായ ഒരു കഥയിലെ കഥാപാത്രമാണ്‌. ഏത്‌ കഥയിലെ
കഥാപാത്രമാണ്‌ വെള്ളായിയപ്പന്‍?

(ಸ) കുപ്പിവളകള്‍ B) മാണിക്കന്‍

(0) കടല്‍ത്തീരത്ത്‌ ൯) കടലിന്റെ വക്കൊത്തൊരു വീട്‌

താഴെ തന്നിരിക്കുന്നവയില്‍ ഉചിതമായി ക്രമീകരിച്ചിരിക്കുന്നവ ഏതാണ്‌?

1. നിര്‍മ്മാല്യം ഒ. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍
9. ചെമ്മീന്‍ b. എം.ടി.

3. കാഞ്ചനസീത ൦. സക്കറിയ

4. ഭാസ്തരപട്ടേലരും എന്റെ ജീവിതവും 0. തകഴി

(A) 1-४9, 2-d,3-a, 4-0
൯ 1-96, 2-9, 8-०, 4-8
( 1-8, 2-9, 8-9, 4-0
(D) 1-9, 2-9, 8 - ०, 4-௨

പ്രകൃതിവിലാസം എന്നത്‌ ഘടകപദങ്ങളാക്കുമ്പോള്‍ :
(A) പ്രകൃതിയാകുന്ന വിലാസം (8) പ്രകൃതിയുടെ വിലാസം

(0) പ്രകൃതിയും വിലാസവും ൬) പ്രകൃതിപോലുള്ള വിലാസം

17 045/2022
[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher (Malayalam Medium) - Education : Video