Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
75.
76.
77.
78.
79.
80.
സ്വന്തം ശക്തി ദാര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനും കഴിവിന്റെ പരമാവധിയിലേക്ക്
ഉയരാനും ഒരു വ്യക്തിയെ സഹായിക്കുന്ന ബുദ്ധി ഏതാണ്?
(A) ആന്തരിക വൈയക്തിക ബുദ്ധി
൯ പ്യക്ത്യാന്തര ബുദ്ധി
(0) ശാരീരിക ചലനപരമായ ബുദ്ധി
(D) യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
ഒരു ആശയത്തിന്റെ വിവിധ തലങ്ങള്‍ അതിന്റെ കാഠിന്യമനുസരിച്ച് വ്യത്യസ്ത ക്ലാസ്സുകളിലായി
പഠിപ്പിക്കുന്നതിനായി ക്രമീകരിക്കുന്ന രീതി ഏത് പേരിലാണ് അറിയപ്പെടുന്നത്?
(^) ഉദ്ഗ്രഥന രീതി B) വിഷയാധിഷ്ഠിത രീതി
(0) ചാക്രിക രീതി ൫) രേഖീയ രീതി
ഗുണവിശേഷതകളുടെ അടിസ്ഥാനത്തില്‍ മാനസികമായി വര്‍ഗ്ലീകരിക്കുന്ന വിവരങ്ങളെ
എങ്ങനെ വിശേഷിപ്പിക്കാം?
(ಯ ജ്ഞാനം ൯) ആശയം
(0 അല്‍ഗോരിതം ൬) ബുദ്ധി
പുരോഗമനപരവും ജനാധിപത്യപരവുമായ പാഠ്യപദ്ധതിയുടെ സവിശേഷത താഴെ
കൊടുത്തിരിക്കുന്നവയില്‍ ഏതാണ്?
(A) ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ പാഠ്യപദ്ധതികള്‍ ഉണ്ടാകും
)8( ബുദ്ധിപരമായ ഉയര്‍ന്ന നിലവാരത്തിലുള്ള കൂട്ടികളെ സാധാരണ കുട്ടികളോടൊപ്പം
ഇടകലരാന്‍ അനുവദിക്കുകയില്ല
(0) വളരെ സമ്പുഷ്ടവുമായതും അയവുള്ളതും ആയിരിക്കും
(0) പരീക്ഷകള്‍ക്ക് വളരെ പ്രാധാന്യം നല്‍കുന്നതായിരിക്കും
ഡിസ്ലെക്സിയ ഉള്ള കുട്ടിക്ക് എന്തിനാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്?
(ಹ) സാമൂഹിക സാഹചര്യങ്ങളില്‍ ശരിയായ ഇടപെടുന്നതിന്
(B) ശരീരഭാഗങ്ങളുടെ ശരിയായ ചലനങ്ങള്‍ക്ക്
(C) കേള്‍വിക്കും സംസാരത്തിനും
(D) ഭാഷ ശരിയായി ഉപയോഗിക്കുന്നതിന്
“വിദ്യാലയം തന്നെ ഒരു പഠനോപകരണം" എന്ന ആശയവുമായി യോജിക്കുന്നത് ഏത്?
(A) ടാലന്റ് ലാബ് ൯) ഹൈടെക് വിദ്യാലയം
(© BALA (D) TLM
045/2022 14 A