Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
68.
69.
70.
71.
72.
73.
74.
10 വയസ്സുള്ള ഉള്ള ഒരു കുട്ടിയുടെ 1.0. 98 ആയാല്‍ മാനസിക വയസ്സ് എത്ര?
(A) 9.8 (B) 9
(C) 98 @) 0.98
സങ്കലിത വിദ്യാഭ്യാസം (Inclusive Education) ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മറ്റു കുട്ടികളെ
പ്പോലെ തുല്യ അവസരങ്ങള്‍ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ആസുത്രണം ചെയ്യിട്ടുള്ളതാണ്.
സങ്കലിത വിദ്യാഭ്യാസം ഏത് സ്കൂളിലാണ് നടപ്പാക്കുന്നത്?
(A) അന്ധ വിദ്യാലയങ്ങള്‍ رمق സ്പെഷ്യല്‍ സ്കൂളുകള്‍
(0 ഓപ്പണ്‍ സ്കൂളുകള്‍ ൯) പൊതുവിദ്യാലയങ്ങള്‍
ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാംസ്ഥാനം നേടുക എന്ന ലക്ഷ്യത്തോടെ മനു സയന്‍സ് വര്‍ക്കിംഗ്
മോഡല്‍ നിര്‍മ്മിക്കുകയാണ്. മനുവിനെ ഈ സ്വഭാവം എന്തിനെ സൂചിപ്പിക്കുന്നു?
(^) ആന്തരിക അഭിപ്രേരണ (8) ബാഹ്യ അഭിപ്രേരണ
(0) വര്‍ക്കിംഗ് മോഡലുകളുടെ താല്ലര്യം ൯) ५००७७ വിഷയങ്ങളോടുള്ള ഇഷ്ടം
കൂട്ടികളുടെ വ്യക്തി വ്യത്യാസങ്ങള്‍ പരിഗണിക്കുന്ന ഒരു അദ്ധ്യാപിക താഴെ കൊടുത്തിരിക്കുന്ന
വയില്‍ ഏതാണ് തെരഞ്ഞെടുക്കുക?
(^) കൂട്ടികളെ സ്വയം പഠനത്തിന് പ്രേരിപ്പിക്കുന്നു
(5) ഇടയ്ക്കിടെ പരീക്ഷകള്‍ നടത്തുന്നു
(൭ വൈവിധ്യമാര്‍ന്ന ബോധനരീതികള്‍ അവലംബിക്കുന്നു
(0) ക്ലാസ്സ് പി.ടി.എ. യോഗങ്ങള്‍ ഇടയ്ക്കിടെ നടത്തുന്നു
താഴെ കൊടുത്തിരിക്കുന്നവയില്‍ നേതൃത്വപരിശീലനത്തിന് പ്രയോജനപ്പെടുന്നത് ഏത്?
സ്കൂള്‍ പാര്‍ലമെന്റ് ൯) ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
(C) SPC (0) ഇവയെല്ലാം
സ്വാംശീകരണവും സംസ്ഥാപനവും മനഃശാസ്്രത്തിലെ ഏത് ആശയവുമായി ബന്ധപ്പെടുന്ന
പ്രക്രിയകളാണ്?
(A) ಯೆ (8) അഭിപ്രേരണ
(©) മസ്തിഷ്ക ബിംബാലേഖനം ൯൬) ഓര്‍മ്മ
അദ്ധ്യാപകര്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍, നൈപുണികള്‍, മനോഭാവങ്ങള്‍
എന്നിവയെയെല്ലാം വിശദമാക്കുന്ന രേഖ ഏത്?
(A) NCF 2005 (8) NCF TE 2009
(C) RTE Act 2009 (D) POA 1992
13 045/2022
[.7.0.]