Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിതമായത് :
(^) 1885 (B) 1905
) 1921 (D) 1947
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ചില സംഭവങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഈ
സംഭവങ്ങളുടെ ശരിയായ കാലക്രമം കണ്ടെത്തുക :
1. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
9. ഖിലാഫത്ത് പ്രസ്ഥാനം
8. സ്വരാജ് പാര്‍ട്ടിയുടെ രൂപീകരണം
4. സൈമണ്‍ കമ്മീഷന്‍ വരവ്
(A) 1,2,3,4 (8) 4, 3, 2,1
(0) 3,4, 2,1 டு) 2, 3, 4,1
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനം :
(A) ന്യൂഡല്‍ഹി (8) ബംഗളൂരു
(೮) ചെന്നൈ 0) മുംബൈ
മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ആരെയാണ്?
(^) ഡോ. സി.വി. രാമന്‍ (8) ഡോ. എ.പി.ജെ. അബ്ദുല്‍ കലാം
(0) ഡോ. ഹര്‍ ഗോവിന്ദ് ഖുരാന ൯൬) ഡോചന്ദ്രശേഖര്‍
മെസപ്പൊട്ടേമിയന്‍ സംസ്ലാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തുക :
1. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതടങ്ങളില്‍ നിലനിന്നിരുന്നത്
2. ബി.സി. 1000-ല്‍ രൂപം കൊണ്ടതായി പറയപ്പെടുന്നു
3. പ്രധാന പട്ടണമാണ് ഉര്‍
4. ബാബിലോണിയന്‍ സാമ്രാജ്യം ഇവിടെയാണ് നിലനിന്നിരുന്നത്
(A) 1, 2 പ്രദ്ലാവനകള്‍ തെറ്റാണ് (8) രണ്ടാമത്തെ പ്രസ്താവന തെറ്റാണ്
(€) എല്ലാ പ്രസ്ലാവനകളും ശരിയാണ് (0) എല്ലാ പ്രസ്ലാവനകളും തെറ്റാണ്
മോഹന്‍ജദാരോ, ഹാരപ്പ എന്നീ സിന്ധുനദീതട കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് ഏതു
രാജ്യത്താണ്?
(A) ഇന്ത്യ ൯) അഫ്ഗാനിസ്ഥാന്‍
ഭൂട്ടാന്‍ ൯൬) പാകിസ്ഥാന്‍ مہ
2021 വര്‍ഷത്തില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ച വ്യക്തികളില്‍ പെടാത്തത്
ആര്?
(A) ഡേവിഡ് കാര്‍ഡ് ൯) ജോഷ്വാ ഡി. ആന്‍ഗ്രിസ്റ്റ്
(0) ഗൈഡോ. ഇം ബെന്‍സ് (೧) മരിയ ೧೧
045/2022 4 A