Kerala PSC Previous Years Question Paper & Answer

Title : LP School Teacher (Malayalam Medium) - Education
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' LP School Teacher (Malayalam Medium) - Education ' And exam conducted in the year 2022. And Question paper code was '045/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 18
Excerpt of Question Code: 045/2022

045/2022

Maximum : 100 marks

Time : 1 hour and 30 minutes

1. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യകാല കലാപങ്ങളില്‍ പെടാത്തത്‌ ഏത്‌?
(A) പഴശ്ശി വിപ്ലവം B) നിവര്‍ത്തന പ്രക്ഷോഭം
(0) തിരുവിതാംകൂര്‍ കലാപം ൯) കുറിച്യര്‍ കലാപം

൭. കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ കുറിച്ചും അവര്‍ക്ക്‌ നേതൃത്വം
വഹിച്ചവരെക്കുറിച്ചുമുള്ള പട്ടികയാണിത്‌. ഉചിതമായി യോജിപ്പിച്ചത്‌ കണ്ടെത്തുക :
1. വൈക്കം സത്യാഗ്രഹം 5. ചട്ടമ്പിസ്വാമികള്‍
6.

2.2 മിശ്രഭോജനം ശ്രീനാരായണഗുരു

x

ഇസ്ലാം ധര്‍മ്മ പരിപാലനസംഘം വക്കം അബ്ദുള്‍ ഖാദര്‍ മാലവി

3.
4. പന്മന ആശ്രമം 8. കെ.പി. കേശവമേനോന്‍
9. സഹോദരന്‍ അയ്യപ്പന്‍
; 4-6 (8) 1-5; 2-6; 8-7; 4-8
45 (D) 1-6; 2-5; 3-9; 4-7

8. വി.ടി. ഭട്ടതിരിപ്പാടിനെ കുറിച്ച്‌ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ ഏത്‌?
(ಗ) കണ്ണീരും കിനാവും എന്ന ആത്മകഥയുടെ സൃഷ്ടാവ്‌
(8) കേരള സാഹിത്യ അക്കാദമി 1976-ല്‍ വിശിഷ്ട ഫെല്ലോഷിപ്പ്‌ നല്‍കി ആദരിച്ചു
(0) നായര്‍ തറവാടുകളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പൊതുസമൂഹത്തിന്റെ
ശ്രദ്ധയില്‍ കൊണ്ടുവന്നു
(0) മേഴത്തൂര്‍ അഗ്നിഹോത്രിയുടെ താവഴിയില്‍ പെട്ടത്‌

4. മലബാര്‍ കലാപത്തെക്കുറിച്ച്‌ താഴെ തന്നിരിക്കുന്ന പ്രസ്താവനകള്‍ വിലയിരുത്തുക :

1. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കാര്‍ഷിക കലാപമായും വര്‍ഗ്ഗീയ കലാപമായും
മാറിമാറി വ്യാഖ്യാനിക്കപ്പെട്ടു

2. മലപ്പുറം ജില്ലയിലെ ഏറനാട്‌, വള്ളുവനാട്‌, പൊന്നാനി, കോഴിക്കോട്‌ താലൂക്കുകള്‍
കേന്ദ്രീകരിച്ചു നടന്നത്‌
ബ്രീട്ടീഷുകാര്‍ക്കെതിരായി മലബാര്‍ മേഖലയില്‍ ആരംഭിച്ച സായുധ കലാപം
ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌
വിധേയമാക്കപ്പെട്ടു.

5. 1921-98 വര്‍ഷങ്ങളില്‍ നടന്നു
(A) 1, 3, 5 പ്രസ്താവനകള്‍ ശരിയാണ്‌ ൯) 2, 4, 5 പ്രസ്താവനകള്‍ ശരിയാണ്‌
(©) 1, 2, 5 പ്രസ്താവനകള്‍ ശരിയാണ്‌ ൪) എല്ലാ പ്രസ്താവനകളും ശരിയാണ്‌

A 3
[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LP School Teacher (Malayalam Medium) - Education : Video