Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Common Preliminary Examination (SSLC Level)- Stage IV - Various ' And exam conducted in the year 2021. And Question paper code was '032/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
65.
66.
67.
68.
69.
70.
71.
83० ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
(൧) തലാമസ് (8) ഹൈപ്പോതലാമസ്
(C) സെറിബ്രം (೧) സെറിബെല്ലം
പേശികളെക്കുറിച്ചുള്ള പഠനമാണ്:
(A) ഓസ്റ്റിയോളജി (8) മയോളജി
(C) നെഫ്രോളജി (೧) ഫ്രെനോളജി
മൂത്രത്തിലൂടെ വിസര്‍ജജിക്കപ്പെടുന്ന ജീവകം:
(A) ജീവകം സി (8) ജീവകം എ
(൭ ജീവകം ഡി (D) ജീവകം ബി
ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
(A) ബയോട്ടിന്‍ (8) ഫോളിക് ആസിഡ്
(©) തയാമിന്‍ (D) ೧೧೧66೧೬೦ ഫ്ലാവിന്‍
സെഹത് എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചതെന്ന്?
(൧) 2012 ഓഗസ്റ്റ് 25 (8) 2013 ഓഗസ്റ്റ് 25
(൭) 2014 ഓഗസ്റ്റ് 25 (0) 2015 ഓഗസ്റ്റ് 25
റേച്ചല്‍ കാഴ്‌സണ്‍ രചിച്ച സൈലന്റ് സ്റ്റിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ
വിഷയം എന്താണ്?
(A) ഡിഡിടി (8) ഓസോണ്‍ നാശനം
(C) ആഗോളതാപനം (0) ഹരിത ഗൃഹ പ്രഭാവം
ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണം:
(A) ഇലക്ര്രോണ്‍ (8) പ്രോട്ടോണ്‍
(©) ന്യൂട്രോണ്‍ (0) ഇവയൊന്നുമല്ല
ರ್ಸ್ಸಾರರೆಡೆ ಿಿಟಔಡಹಹಹ್ಣ್ತ್ತೃರ لت