Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
i
66.
67.
68.
69.
70.
042/21-M
ഒരാള്‍ 15m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20m സഞ്ചരിച്ചു.
പിന്നീട് 10m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20m
സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാള്‍ ഇപ്പോള്‍
നില്‍ക്കുന്നത് ?
A) 35m B) 25m
C) 65m D) 40m
ഒരു ക്ലോക്കിലെ സമയം 6:15 ആയാല്‍ അതിന്റെ പ്രതിബിംബത്തിലെ സമയം
എത്ര ?
A) 6:45 B) 9:15
C) 5:45 D) 8:15
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും
തമ്മിലുള്ള കോണളവ് ?
A) 120° B) 130°
C) 135° D) 125°
2019 ഏപ്രില്‍ 17 ബുധനാഴ്ചയായാല്‍ 2019 ജൂണ്‍ 12-00 തീയതി ഏത്
ദിവസമായിരിക്കും ?
A) വെള്ളി 8) ചൊവ്വ
©) വ്യാഴം 0) ബുധന്‍
ആയാല്‍ دج'+' എന്നാല്‍ ०९ ഉം '> എന്നാല്‍ '+' مع -“ എന്നാല്‍ '+' ഉം 6 എന്നാല്‍ "با
ന്റെ വില. 2 + 4 × 8 - 3 + 15
B) 18 C) 20 D) 12 5 زم
സമാന ബന്ധം കണ്ടെത്തുക.
37:
A) 61 B) 46
C) 80 D) 72