Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
Ea
042/21-M
42. കൂട്ടത്തില്‍ ചേരാത്ത ജോടി.
A) എസ്. കെ. പൊറ്റക്കാട് ~ നാടന്‍ പ്രേമം
8) കേശവദേവ് - ഓടയില്‍ നിന്ന്
0) വൈക്കം മുഹമ്മദ് ബഷീര്‍ = - പ്രേമലേഖനം
43.
45.
47,
48.
49.
50.
D) എം. ടി. വാസുദേവന്‍നായര്‍ - രണ്ടാമൂഴം
കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ് ?
A) ചെസ് 8) ഹോക്കി C) ക്രിക്കറ്റ് D) കബഡി
, സരസ്വതി സമ്മാന്‍ ഏത് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ?
A) കല 8) സാഹിത്യം
C) കായികം D) സിനിമ
“തപ്പ് ' പ്രധാന വാദ്യമായുള്ള കലാരൂപം.
A) ചാക്യാര്‍കൂത്ത് 8) ഓട്ടന്തുള്ളല്
0) പടയണി 0) തെയ്യം
. കേരളത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയത്.
A) 2019 നവംബര്‍ 30 മുതല്‍ 8) 2020 ജനുവരി 1 മുതല്‍
C) 2020 ജനുവരി 30 മുതല്‍ 0) 2019 ഡിസംബര്‍ 31 മുതല്‍
പി. വി. സിന്ധു ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു 7
A) ബാഡ്മിന്റണ്‍ 8) ക്രിക്കറ്റ്
©) ഫുട്ബോള്‍ 0) ടെന്നീസ്
ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വൃക്തി.
A) അരുണ്‍ ജെയ്റ്റ്ലി 8) mje ഇറാനി
0) നിര്‍മലാ സീതാരാമന് D) നരേന്ദ്ര മോഡി
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍
തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍.
A) ജിംസ് 8) ബിംസ്
©) ഗവ് ആപ്പ് 0) ഇന്‍സ്റ്റഗ്രാം
കൊറോണ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
A) തായ്ലന്റ് 8) ചൈന
©) വൂഹാന്‍ D) ഹോങ്കോംഗ്