Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
042/21-M
34. ഹേമറ്റ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?
A) സിങ്ക് 8) ഇരുമ്പ്
C) 6% 0) അലുമിനിയം
35. ഡിസ്ചാര്‍ജ് ലാംബിനുള്ളില്‍ ഏത് വാതകം നിറച്ചാല്‍ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള
പ്രകാശം ലഭിക്കും ?
A) ഹൈഡ്രജന്‍ 8) ക്ലോറിന്‍
C) നിയോണ്‍ 0) ೧೧೧೮೫
36. കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി.
A) റാന്‍ഡം അക്സുസ്സ് മെമ്മറി 8) ക്യാഷ് മെമ്മറി
C) മെമ്മറി രജിസ്റ്റര്‍ 0) റീഡ് ഒണ്‍ലി മെമ്മറി
37, താഴെ പറയുന്നവയില്‍ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇന്‍പുട്ട് ചെയ്യാന്‍
ഉപയോഗിക്കുന്ന ഒരു ഉപകരണം.
A) دیوہ 0 8) പ്രിന്റര്‍
0) ഫ്ലാഷ് മെമ്മറി 0) ബയോ-മ്മെട്രിക് സെന്‍സര്‍
38. 'വിക്കിസ്' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 7
A) ഒരു സോഷ്യല്‍ മീഡിയ 8) ഒരു വൈറസ് പ്രോഗ്രാം
C) ഒരു ബ്രൌസര്‍ പ്രോഗ്രാം 0) ഒരു സെര്‍ച്ച് എന്ജിന് പ്രോഗ്രാം
39. അറിയപ്പെടുന്ന ഒരു സെര്‍ച്ച് എന്ജിന് ആണ്.
A) മോസില്ല ഫയര്‍ഫോക്സ് 8) അവിരാ
0) ഗൂഗിള്‍ ക്രോം 0) ബിങ്
40. ഒരു നെറ്റ്വര്ക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്,
ഏറ്റവും ചെറിയ നെറ്റ്വര്‍ക്കിനെ പറയുന്ന പേര് ?
A) ലാന് 8) വാന്‍ 0) മാന്‍ 0) പാന്‍
41. മലയാള മനോരമ, ജനയുഗം, കേരളകൌമുദി, വീക്ഷണം എന്നീ പ്രതങ്ങളുടെ
ആസ്ഥാനം യഥാക്രമം
A) കോട്ടയം, തിരുവനന്തപുരം, കൊല്ലം, കൊച്ചി
8) കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊച്ചി
C) കോട്ടയം, കൊല്ലം, കൊച്ചി, തിരുവനന്തപുരം
D) കൊല്ലം, തിരുവനന്തപുരം, കൊച്ചി, കൊല്ലം
A 7