Kerala PSC Previous Years Question Paper & Answer

Title : COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 13
Excerpt of Question Code: 042/2021

3

25. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രാഥമിക മേഖലയില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക

പ്രവര്‍ത്തനം.
A) റിയല്‍ എസ്റ്റേറ്റ്‌ 8) കെട്ടിട നിര്‍മ്മാണം
©) ബാങ്കിങ്‌ 0) ഖനനം
26. കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ്‌ മൈറ്റോകോണ്‍ഡ്രിയയില്‍ വെച്ച്‌
നടക്കുന്നത്‌ ?
A) ണ്ലൈക്കോളിസിസ്‌ 8) ക്രബ്സ്‌ പരിവൃത്തി
0) ഉഛ്വാസം D) നിശ്വാസം
27. ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.
A) നവംബര്‍ 1 8) നവംബര്‍ 4
C) നവംബര്‍ 21 D) ഡിസംബര്‍ 1
28. കുരുമുളകില്‍ ദ്രുതവാട്ടത്തിന്‌ കാരണമായ രോഗക്കാരി.
4) പ്രോട്ടോസോവ 8) ബാക്ടീരിയ
C) ഫംഗസ്‌ 0) വൈറസ്‌

29. മുഗ ഏതിനത്തില്‍പ്പെട്ട കൃഷിരീതിയാണ്‌.

A) സെറികള്‍ച്ചര്‍ 8) എപ്പികള്‍ച്ചര്‍
©) ക്യൂണികള്‍ച്ചര്‍ 0) പിസി കള്‍ച്ചര്‍
30. വൃക്കയുടെ ഏത്‌ ഭാഗത്താണ്‌ അതിസൂഷ്ട അരിപ്പകള്‍ കാണപ്പെടുന്നത്‌ ?
A) ७०००७ 8) പെല്‍വിസ്‌
C) കോര്‍ട്ടക്സ്‌ D) ശേഖരണനാളി
31. ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ്‌ എന്ത്‌ ?
A) ജൂള്‍,/കിലോഗ്രാം 8) ജൂള്‍
©) ജൂള്‍/കിലോഗ്രാം കെല്‍വിന്‍ 0) ജൂള്‍/കെല്‍വിന്‍

32, ആറ്റത്തിന്റെ സബ്ഷെല്ലുകള്‍ ആകാന്‍ സാധ്യത ഇല്ലാത്തത്‌ ഏത്‌ ?
A) 2s B) 5s C) 46 D) 3f

33. ഗ്ലാസിന്‌ മഞ്ഞ നിറം ലഭിക്കാന്‍ അസംസ്കൃത വസ്ലുക്കളോടൊപ്പം ചേര്‍ക്കുന്ന
രാസവസ്തു ഏത്‌ ?
A) ഫെറിക്ക്‌ സംയുക്തം 8) ഫെറസ്‌ സംയുക്തം
0) കൊബാള്‍ട്ട്‌ ലവണങ്ങള്‍ D) ക്രോമിയം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS : Video