Kerala PSC Previous Years Question Paper & Answer

Title : COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 13
Excerpt of Question Code: 042/2021

ee ee തത്തെ

18.

19.

20.

21.

23.

24.

042/21-M
നിര്‍ദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏതു ഭാഗത്താണ്‌ ഉള്‍പെടുത്തിയി
രിക്കുന്നത്‌ ?

A) 1 8) 2 ©) 3 D) 4

മരലികാവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ വേണ്ടി കോടതികള്‍ പുറപ്പെടുവിക്കുന്ന
ഉത്തരവ്‌.

A) റിട്ട്‌ 8) ഇടക്കാലവിധി

C) കമാന്‍ഡ്‌ D) കോടതി അലക്ഷ്യം

ഒരു വ്യക്തിക്ക്‌ മലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവ പുനസ്ഥാപിക്കു
ന്നതിന്‌ സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട്‌ സമീപിക്കാനുള്ള
അവകാശം.

A) സ്വാതന്ത്ര്യത്തിനുള്ള അവകാശം

8) ചൂഷണത്തിനെതിരായുള്ള അവകാശം

0) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

൧) മതസ്വാത്ന്ത്്യത്തിനുള്ള അവകാശം

ഇന്ത്യയില്‍ ബജറ്റ്‌ അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്‌,

A) 138 8) 124 0) 112 D) 154
. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണര്‍.
A) രഘുറാം രാജന്‍ 8) ബിമല്‍ ജലാല്‍
C) ശക്തികാന്ത ദാസ്‌ 0) ഈര്‍ജിത്‌ പട്ടേല്‍
കേന്ദ്ര ഗവണ്‍മെന്റ്‌ പദ്ധതിയായ 'അടല്‍ പെന്‍ഷന്‍ യോജന' പ്രഖ്യാപിച്ചതെന്ന്‌ ?
A) 25 ഡിസംബര്‍ 2015 8) 1 ഏപ്രില്‍ 2015
C) 9 മെയ്‌ 2015 D) 11 ജൂലൈ 2015

താഴെ കൊടുത്തിട്ടുള്ളവയില്‍ 'നീതി ആയോഗിന്റെ ലക്ഷ്യങ്ങളില്‍ പെടാത്തത്‌ ഏത്‌ ?

A) വ്യവസായ സേവന മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറക്കുക

8) കാര്‍ഷിക വളര്‍ച്ച നേടാന്‍ സമ്പന്ന വര്‍ഗത്തെ പ്രയോജനപ്പെടുത്തുക

©) സമ്പദ്‌ വ്യവസ്ഥയുടെ ഉല്ലാദന ക്ഷമത വര്‍ധിപ്പിക്കുക

0) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ
കേന്ദ്രങ്ങളാക്കി മാറ്റുക ∎

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS : Video