Kerala PSC Previous Years Question Paper & Answer

Title : COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS' And exam conducted in the year 2021. And Question paper code was '042/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 13
Excerpt of Question Code: 042/2021

چ5

91,

92.

93.

94.

95.

96.

പിഞ്ഞാണ വര്‍ണം - ശരിയായി വിഗ്രഹിച്ചെഴുതുന്നത്‌ എങ്ങനെ ?
A) പിഞ്ഞാണവും വര്‍ണവും

8) പിഞ്ഞാണത്തിന്റെ വര്‍ണം

0) പിഞ്ഞാണം പോലുള്ള വര്‍ണം

D) പിഞ്ഞാണത്തിലെ വര്‍ണം

ശ്ലോകത്തില്‍ കഴിക്കുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
4) വേഗത്തില്‍ കഴിക്കുക

8) ശ്ലോകം ഉരുവിടുക

©) രുചിച്ച്‌ കഴിക്കുക

0) ചുരുക്കിപ്പറയുക

വള്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അര്‍ത്ഥമെന്ത്‌ ?
A) എങ്ങനെയെങ്കിലും 8) പ്രശംസ

0) മഹാവിജയം D) വിജയശ്രീലാളി
வளரி തദ്ധിതമേത്‌ ?

A) കടത്തനാടന്‍ 8) ಗಣಯ

©) കൊതിച്ചി 0) ഒന്നാമന്‍

യഥാവിധി - വിഗ്രഹിഖ്ചെഴുതുക.
A) യഥയുടെ വിധി

8) വിധി എങ്ങനെയോ അങ്ങനെ
©) യഥയാകുന്ന വിധി

D) യഥ പോലുള്ള വിധി

ശരിയായ പദമേത്‌ ?
A) കൈയാമം 8) കയ്യാമം
C) കയാമം D) കൈയ്യാമം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

COMMON PRELIMINARY EXAMINATION (PLUS TWO LEVEL) STAGE -II -VARIOUS : Video